Latest

ഓസ്കാര്‍ 2017; മികച്ച ചിത്രംമൂണ്‍ലൈറ്റ്

World

ഓസ്കാര്‍ 2017; മികച്ച ചിത്രംമൂണ്‍ലൈറ്റ്

2017-ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘മൂണ്‍ലൈറ്റ്’ ആണു മികച്ച ചിത്രം. മാഞ്ചസ്റ്റര്‍ ബൈ ദി സീ എന്ന ചിത്രത്തിലെ അഭിനയത്തിനു കെയ്സി അഫ്ലിക്ക് മികച്ച നടനുളള പുരസ്കാരം സ്വന്തമാക്കി

പുത്തന്‍ പരിഷ്കാരങ്ങളുമായി നോക്കിയ 3310 എത്തിപോയി

Gadgets

പുത്തന്‍ പരിഷ്കാരങ്ങളുമായി നോക്കിയ 3310 എത്തിപോയി

നോക്കിയയുടെ നിത്യഹരിത മൊബൈലായി ഏവരുടേയും മനസ്സിലുള്ള 3310 മോഡലിന്റെ പരിക്ഷകരിച്ച പതിപ്പ് ബാഴ്സലോണയിൽ പുറത്തിറക്കി. കളർ ഡിസ്പേയോടുകൂടി സ്നേക്ക് ഗെയിമും ഡ്യുവൽസിമ്മും ക്യാമറയും ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ ഭക്ഷണം പാകംചെയ്യുന്നവര്‍ അറിയുന്നുണ്ടോ ഈ ആരോഗ്യപ്രശ്നങ്ങള്‍

Health

ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ ഭക്ഷണം പാകംചെയ്യുന്നവര്‍ അറിയുന്നുണ്ടോ ഈ ആരോഗ്യപ്രശ്നങ്ങള്‍

ഇന്ന് ഏറ്റവും അധികം വിറ്റഴിക്കപെടുന്ന ഒരു ഗ്രഹോപകരണം ആണ് ഇന്‍ഡക്ഷന്‍ കുക്കറുകള്‍..വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ അടുപ്പുകള്‍ ഇന്ന് മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യം ആണ്

സ്‌ക്രീന്‍ തകര്‍ന്ന ഐഫോണിന്റെ വില ഒരു കോടി; കാരണം ഇതാണ്

Gadgets

സ്‌ക്രീന്‍ തകര്‍ന്ന ഐഫോണിന്റെ വില ഒരു കോടി; കാരണം ഇതാണ്

സ്ക്രീന്‍ തകര്‍ന്ന ആപ്പിള്‍ ഫോണിനു വില . 149,999 യുഎസ് ഡോളര്‍ അതായതു ഒരു കോടി ഇന്ത്യന്‍ രൂപ .ഇനി ഇതിന്റെ പ്രത്യേകത എന്താണെന്ന് അറിയാം .ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് ആദരമര്‍പ്പിച്ച് പുറത്തിറക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഐഫോണ്‍ 4എസ് പതിപ്പാണ് ഇത്.

കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഏഴുപേര്‍ യാത്ര ചെയ്തത് നിന്നുകൊണ്ട്; ഗുരുതരസുരക്ഷാപിഴവിനെ കുറിച്ചു അന്വേഷണം

World

കറാച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഏഴുപേര്‍ യാത്ര ചെയ്തത് നിന്നുകൊണ്ട്; ഗുരുതരസുരക്ഷാപിഴവിനെ കുറിച്ചു അന്വേഷണം

വിമാനത്തില്‍ നിന്ന് യാത്ര ചെയ്യേണ്ടി വരിക .അങ്ങനെ ഒരവസ്ഥയെ കുറിച്ചു ഒന്ന് ചിന്തിച്ചു നോക്കൂ .ബസിലും മറ്റും നിന്ന് യാത്ര ചെയ്യും പോലെ വിമാനത്തില്‍ മണിക്കൂറുകള്‍ നിന്ന് കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുമോ ?

കയ്യടിക്കാം ഈ തീരുമാനത്തെ; ഇനി ഒരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാവില്ലെന്ന് പൃഥ്വിരാജ്

India

കയ്യടിക്കാം ഈ തീരുമാനത്തെ; ഇനി ഒരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാവില്ലെന്ന് പൃഥ്വിരാജ്

സ്ത്രീവിരുദ്ധ ഡയലോഗ് ഉണ്ടെങ്കില്‍ ആളുകള്‍ കയ്യടിച്ചു പ്രോത്സാഹനം നല്‍കും എന്നാണു ചില സിനിമാക്കാരുടെ ധാരണ .അതിനായി അമ്മയെയും പെങ്ങളെയും ഭാര്യയെയും കാമുകിയും അവര്‍ കളിയാക്കും .