Latest

കണ്ടു പഴകിയ ജയില്‍ മുറികളില്‍ നിന്നും ഒരല്പം വ്യത്യസ്തമാണ് ഈ ജയില്‍

World

കണ്ടു പഴകിയ ജയില്‍ മുറികളില്‍ നിന്നും ഒരല്പം വ്യത്യസ്തമാണ് ഈ ജയില്‍

സകലസൗകര്യങ്ങളോട് കൂടിയ മുറികള്‍ , പ്രസന്നമായ അന്തരീക്ഷം ഒരുക്കാനായി കസ്റ്റം ലൈറ്റിംഗും സംഗീതം വഴിയുന്നതുമാണ് ഇടനാഴി,സ്വകാര്യത ഉറപ്പാക്കുന്ന കിടക്കയും എസിയും നല്ല ഒന്നാന്തരം ബാത്ത്റൂമുകള്‍ ,ഈ പറഞ്ഞതൊന്നും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൌകര്യങ്ങളെ കുറിച്ചല്ല മറിച്ചു നോര്‍വേയിലെ ഹാള്‍ഡന്‍ ജയിലിനെ കുറിച്

കിം നാമിനെ വകവരുത്താൻ ഉപയോഗിച്ച രാസസംയുക്തം വിഎക്സ്!!

Kuala Lumpur

കിം നാമിനെ വകവരുത്താൻ ഉപയോഗിച്ച രാസസംയുക്തം വിഎക്സ്!!

ദിവസങ്ങൾക്ക് മുന്പ് ക്വാലാലംപൂർ എയർ പോർട്ടിൽ കൊല്ലപ്പെട്ട ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ കൊ

ആദ്യ ബ്രെയിലി സ്മാര്‍ട്ട് വാച്ച്  അടുത്തമാസം വിപണിയില്‍

Gadgets

ആദ്യ ബ്രെയിലി സ്മാര്‍ട്ട് വാച്ച് അടുത്തമാസം വിപണിയില്‍

അന്ധര്‍ക്കായുള്ള സ്മാര്‍ട്ട് വാച്ച് അടുത്തമാസം വിപണിയില്‍.ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ അന്ധര്‍ക്കായി ഉണ്ടെങ്കിലും ആദ്യമായാണ് ബ്രയിലി ലിപിയിലുള്ള സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറങ്ങുന്നത്

പി.​വി സി​ന്ധു ഇനി സ​ബ് ക​ള​ക്ട​റു​ടെ റോളില്‍

India

പി.​വി സി​ന്ധു ഇനി സ​ബ് ക​ള​ക്ട​റു​ടെ റോളില്‍

റി യോ ഒ ളി ന്പി ക്സി ലെ ഇ ന്ത്യ യു ടെ അ ഭി മാ ന താ രം ബാ ഡ്മി ന്‍റ ൺ കോ ർ ട്ടി ൽ നി ന്ന് ഇ നി നേ രെ സ ബ് ക ള ക്ട റു ടെ റോളില്‍ . ഡ പ്യൂ ട്ടി ക ള ക്ട ർ ത സ്തി ക യി ലു ള്ള ജോ ലി യാ ണ് സി ന്ധു വി ന് ആ ന്ധ്രാ പ്ര ദേ ശ് സ ർ ക്കാ ർ വാ ഗ്ദാ നം നല്‍കിയത് .

ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് യുവതി കുറ്റക്കാരിയാണെന്ന് മലേഷ്യൻ കോടതി

Malaysia

ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് യുവതി കുറ്റക്കാരിയാണെന്ന് മലേഷ്യൻ കോടതി

സെൻസർ ചെയ്യാത്ത ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് മലേഷയിലെ വനിതാ ആക്ടിവിസ്റ്റ് കുറ്റക്കാരിയാണെന്ന് മലേഷ്യൻ കോടതി. ഹുമൻ റൈറ്റ്

ഈ മാളിൽ നാലാം നിലയിൽ നിന്ന് ഊർന്നിറങ്ങാം, സ്ലൈഡറിൽ!

World

ഈ മാളിൽ നാലാം നിലയിൽ നിന്ന് ഊർന്നിറങ്ങാം, സ്ലൈഡറിൽ!

ചൈനയിലെ ഈ മാളിൽ വരുന്നവർക്ക് നാലാം നിലയിൽ നിന്ന് താഴേക്ക് വരാൻ സ്റ്റെപ്പുകൾ ഉപയോഗിക്കുയോ പ്രതിമ കണക്കേ എസ്കലേറ്ററിൽ നിൽക്കുകയോ

'കലക്ടർ ബ്രോ' വേണ്ട എന്നെ ജോസേട്ടായെന്ന് വിളിച്ചോളൂ…; കോഴിക്കോട്ടെ പുതിയ കളക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുന്നു

India

'കലക്ടർ ബ്രോ' വേണ്ട എന്നെ ജോസേട്ടായെന്ന് വിളിച്ചോളൂ…; കോഴിക്കോട്ടെ പുതിയ കളക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുന്നു

കോഴിക്കോട്ടെ പുതിയ കളക്ടര്‍ യു വി ജോസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലാവുന്നു. കോഴിക്കോട്ടെ പുതിയ കലെക്ടര്‍ ആയി ചാര്‍ജെടുത്ത വിവരം കളക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക്‌ പേജില്‍ യു വി ജോസ് പങ്കുവച്ചിരുന്നു

കരയെക്കാള്‍ കടലിനെ സ്നേഹിക്കുന്നവര്‍;  ഫിലിപ്പിന്‍സിലെ ബജാവുകളെ കുറിച്ചറിയാം

World

കരയെക്കാള്‍ കടലിനെ സ്നേഹിക്കുന്നവര്‍; ഫിലിപ്പിന്‍സിലെ ബജാവുകളെ കുറിച്ചറിയാം

ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഒരുകൂട്ടം മനുഷ്യരെ കുറിച്ചു കേട്ടിട്ടുണ്ടോ? അവരാണ് ഫിലിപ്പിന്‍സിലെ ബജാവുകള്‍ .ഇവര്‍ തങ്ങളുടെ ജീവിതത്തിന്റെ പകുതി കാലവും കഴിച്ചു കൂട്ടുന്നത്‌ കരയില്‍ അല്ല മറിച്ചു വെള്ളത്തില്‍ ആണ് .