India
ഇന്ത്യയിലാദ്യമായി വനിതകള്‍ക്കൊരു സിനിമാസംഘടന; അമരത്ത് മഞ്ജുവും റിമയും പാര്‍വതിയും
അങ്ങനെ അത് സംഭവിച്ചു ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്കൊരു സിനിമാസംഘടന നിലവില്‍ വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ബിനാ പോള്‍, വിധു വിന്‍സന്റ്, ദീദി ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന്.