World
ഈ എയര്‍ഹോസ്റ്റസിന്റെ സമയോജിത ഇടപെടല്‍ രക്ഷിച്ചത് ഒരു കുട്ടിയുടെ ജീവിതം; മനുഷ്യകടത്തുകാരില്‍ നിന്ന് 13 വയസുകാരിയെ രക്ഷിച്ച് എയര്‍ഹോസ്റ്റസിന് സംഭവം നടന്നു ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അഭിന്ദന പ്രവാഹം
ഒരല്പം വൈകിയാണെങ്കിലും താന്‍ ചെയ്ത ഒരു സദ്‌പ്രവര്‍ത്തി ഇപ്പോള്‍ ലോകം വാഴ്ത്തുന്ന സന്തോഷത്തില്‍ ആണ് അമേരിക്കന്‍ വിമാനകമ്പനിയിലെ ജീവനക്കാരി ഷെലിയ ഫെഡറി.ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഷെലിയ ഫെഡറി മനുഷ്യകടത്തുകാരില്‍ നിന്നും കൗമാരപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയെ രക്ഷിച്ചത് .