World
സിനിമാകഥകളെ വെല്ലുന്ന ജയലളിതയുടെ ജീവിതം
തന്റെ നാടിനെയും നാട്ടുക്കാരെയും ഹൃദയത്തോട് ചേർത്ത് പിടിച്ച ഭരണാധികാരിയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അക്ഷര്ധത്തില്‍ .ഒരു അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ചു തമിഴ്മക്കളുടെ അമ്മയായി മാറിയ ജയലളിതയുടെ രാഷ്ട്രീയ ജീവിതവും സ്വകാര്യ ജീവിതവും സംഭവ ബഹുലം ആയിരുന്നു .