India
അഭിനയജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി മോഹന്‍ലാല്‍; തീരുമാനം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍
താന്‍ അഭിനയജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുനതായി മോഹന്‍ലാല്‍. ഇത് സംബന്ധിച്ചു താന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.ഒരു സ്വകാര്യചാനലിന്റെ പരിപാടിയില്‍ ആണ് താരത്തിന്റെ വെളിപെടുത്തല്‍.