India
എമിറേറ്റ്‌സ് വിമാന അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ബഷീറിനെ തേടി ഭാഗ്യദേവതയെത്തി
എമിറേറ്റ്‌സ് വിമാന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട മുഹമ്മദ് ബഷീര്‍ എന്ന 59 കാരനു രണ്ടാംജന്മത്തില്‍ കൈവന്നത് ഇരട്ടിഭാഗ്യം .
India
എമിറേറ്റ്‌സ് വിമാന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട മുഹമ്മദ് ബഷീര്‍ എന്ന 59 കാരനു രണ്ടാംജന്മത്തില്‍ കൈവന്നത് ഇരട്ടിഭാഗ്യം .
Kerala News
ഇന്‍ഡിഗോ എയര്‍ലൈന്‍സ് കേരളത്തിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു
Movies
കോളിവുഡില്‍ ഓരോ നടനും തനതായ ഇടവും പ്രേക്ഷകരും ഉണ്ട്. സൂപ്പര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍, ഇത്തരം ചെറിയ കൂട്ടം ആരാധകരെക്കൊണ്ട് നിലനില്ക്കു
Movies
ലിസിയുടേയും പ്രിയദര്‍ശന്‍റേയും മകള്‍ അമ്മു എന്ന കല്യാണിയും സിനിമാ വഴിയിലേക്ക്. മലയാളത്തിലൂടെയല്ല മറിച്ച് തമിഴകത്ത് കൂടിയാണ് ഈ താര ദമ്പതി
social media
‘വിട’ പറഞ്ഞുപോയ ടോറന്റ്‌സ്.ഇയു തിരിച്ചെത്തി.പക്ഷേ മറ്റൊരു പേരില്‍ ആണെന്ന് മാത്രം .ജനപ്രീതി നേടിയ ടോറന്റ്‌സ്.ഇയു വിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് അപരന്‍ ടോറന്റ്‌സ2.ഇയു (torrentz2.eu ) രംഗത്ത് എത്തിയിരിക്കുന്നത് .
Movies
ഷൂജിത് സര്‍ക്കാര്‍ ഒരുക്കുന്ന ചിത്രമായ പിങ്കിന്റെ ട്രെയിലറെത്തി.അമിതാഭ് ബച്ചന്റെ അമ്പരപ്പിക്കുന്ന ലുക്ക് ആണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം
Business News
ഈ വര്‍ഷത്തെ സിംഗപ്പൂര്‍ പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു . സിംഗപ്പൂര്‍ കല്ലാംഗ് തിയറ്ററില്‍ നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ്- 2016 ല്
Gadgets
90 കോടി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് റിപ്പോര്‍ട്ട്. ക്വാൽകം പ്രൊസസറിൽ പ്രവർത്തിക്കുന്ന് ആൻഡ്രോയിഡ് ഫോണുകളിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.
Sports
ഒളിമ്പിക്‌സ് മൂന്നാം ദിനം ഇന്ത്യക്ക് തിരിച്ചടികള്‍ നല്‍കുന്നു . റിയോ ഒളിംപിക്‌സിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോഴും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ തെളിയുന്നത് നിരാശയുടെ നിഴലുകള്‍ മാത്രം. പ്രതീക്ഷാ നിര്‍ഭരമായി ഇറങ്ങിയ ഇനങ്ങളിലൊക്കെയുംഇത് വരെ വിജയം കാണാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ത്യക്ക് നിലവില്‍
Movies
കബാലിയുടെ വന്‍ വിജയത്തിന് ശേഷം രജനിയെ ഇനി നമ്മള്‍ യന്തിരനായാണ് കാണുക. ചിറ്റി റോബോര്‍ട്ടിന്‍റെ രണ്ടാം വരവിലാണത്. ശങ്കര്‍ അണിയിച്ചൊരുക്കുന്ന
World News
മണിക്കൂറില്‍ ഇരുനൂറോളം ഉല്‍ക്കകള്‍ ആകാശത്തു പായുന്ന മായകാഴ്ച കാണണോ?
Movies
ബോളിവുഡ് സുന്ദരി ദീപികാ പദുക്കോണിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം ഒന്നടങ്കം .രണ്ട് തവണ മികച്ച നടിക്കുന്ന ദേശീയ പുരസ്‌കാരം നേടിയ കങ്കണാ റണൗട്ട് ആയിരുന്നു ബോളിവുഡില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ റാണി .