രജനിയുടെ റോബോ മേയ്ക്ക് ഒാവര്‍ കാണാം

രജനിയുടെ റോബോ മേയ്ക്ക് ഒാവര്‍ കാണാം
Untitled design(2)

കബാലിയുടെ വന്‍ വിജയത്തിന് ശേഷം രജനിയെ ഇനി നമ്മള്‍ യന്തിരനായാണ്  കാണുക. ചിറ്റി  റോബോര്‍ട്ടിന്‍റെ  രണ്ടാം വരവിലാണത്. ശങ്കര്‍ അണിയിച്ചൊരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് ഖാനാണ് വില്ലന്‍ വേഷം ചെയ്യുന്നത്. ആമി ജാക്സണാണ് നായിക വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിനായി രജനി നടത്തുന്ന മേയ്ക്കപ്പ് വീഡിയോ ഇപ്പോള്‍ തന്നെ സോഷ്യല്‍ മാധ്യമങ്ങളില്‍ ഹിറ്റാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. 350 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു