World News
ദുബൈയില്‍ പോകുന്നവര്‍ ശ്രദ്ധിക്കാന്‍; ഈ Œ
ദുബൈയിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക് .: ദുബൈയിലേക്ക് പോകുന്നവര്‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ് വിമാന കമ്പനികള്‍ പുറത്തിറക്കി. വിവിധ വിമാനക്കമ്പനികള്‍ സംയുക്തമായാണ് 19 ഇന സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്