Latest

RLV-TD പരീക്ഷണ വിക്ഷേപണം, ISRO വിജയ  കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി

Environment

RLV-TD പരീക്ഷണ വിക്ഷേപണം, ISRO വിജയ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി

ചരിത്ര പ്രധാനമായ, അഭിമാനകരമായ ഒരു മുഹൂര്‍ത്തത്തിനു ശാസ്ത്രജ്ഞ സംഘം സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ സാക്ഷ്യം വഹിക്കുകയായിരുന്നു.

World News

ഈജിപ്ത് വിമാന ദുരന്തം: എല്ലാവരും മരിച്ചതœ

പാരിസില്‍നിന്നു കെയ്‌റോയിലേക്കു പറക്കുന്നതിനിടെ 66 യാത്രക്കാരുമായി മെഡിറ്ററേനിയന്‍ കടലില്‍ വീണ ഈജിപ്ത് എയര്‍ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു.

World News

ആന്‍ഡ്രോയിഡ് നെയ്യപ്പം ആകുമോ ?

ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന് ഒരു പേര് വേണമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം . എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .

World News

ആൻഡ്രോയിഡ് നെയ്യപ്പം ആകുമോ ?

ആൻഡ്രോയ്ഡിന്റെ പുതിയ വേർഷന് ഒരു പേര് വേണംമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം . എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .

Kerala News

നോട്ട അത്ര നിസ്സാരക്കാരന്‍ അല്ല

സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമല്ല, ഒരു സ്ഥാനാര്‍ഥിക്കും വോട്ടില്ല എന്നു പറയാനും ഉള്ള അവകാശം നല്‍കുന്ന നോട്ടയും ഇത്തവണ തിരഞ്ഞെടുപ്പില്‍ താരമായി