Latest

Movies

ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു

പ്രമുഖ ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിലായിന്നു അന്ത്യം. കരള്‍ രോഗ ബാധയെത്തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇനി ഫുട്ബോളിലും തേഡ് അമ്പയര്‍

ക്രിക്കറ്റ് മത്സരങ്ങളിലെപ്പോലെ ഫുട്ബോള്‍ മത്സരങ്ങളില്‍ തേഡ് അമ്പയര്‍മാരുടെ സഹായം തേടാന്‍ ഇന്രര്‍ നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐ. എഫ് എ. ബി) തീരുമാനിച്ചു.

marble

വൈറല്‍ വീഡിയോ: മാര്‍ബിളുകള്‍ തീര്‍ക്കുന്

രണ്ടായിരം മാര്‍ബിളുകള്‍ തീര്‍ക്കുന്ന മൃദുല സംഗീതം യൂ ട്യൂബില്‍ വൈറല്‍ ആകുന്നു. ഒന്‍പത് മില്യണിലധികം ജനങ്ങളാണ് മൂന്നു ദിവസം മുന്‍പ് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടിട്ടുള്ളത്.

മധുരമൂറും വരികളുമായ് മനോജ്‌ മനയില്‍

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍ ഒരു നല്ല താരാട്ട് പാട്ട് മലയാള സിനിമയ്ക്ക് ലഭിച്ചത്. കണ്മണി കുഞ്ഞിനെ കൊഞ്ചിയ്ക്കാന്‍ മുകിലിനെ കൂട്ട് വിളിക്കുന്ന അമ്മ മനസ്സിന്‍റെ സ്നേഹം തുളുമ്പുന്ന സ്വരം ചിത്ര ചേച്ചിയുടെ മധുര ശബ്ദത്തില്‍ താരാട്ടായ് നമുക്ക് ലഭിച്ചപ്പോള്‍, മലയാള സിനിമയ്ക്ക് ലഭ

City News

മലയാളി ക്രിക്കറ്റ്‌ ടീമായ സ്പാര്‍ട്ടന്‍

സിംഗപ്പൂര്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വിവിധ ക്രിക്കറ്റ്‌ ഡിവിഷന്‍ മത്സരങ്ങളില്‍ , 2015 ലെ ഡിവിഷന്‍ -4 ജേതാക്കളായിരിക്കുന്നു മലയാളി ക്രിക്കറ്റ്‌ ടീമായ സ്പാര്‍ട്ടന്‍സ് ക്രിക്കറ്റ്‌ ക്ലബ്‌.20 ഓളം വരുന്ന മലയാളീ യുവാക്കളുടെ കൂട്ടായ്മയില്‍ ടെന്നീസ് പന്തില്‍ തുടങ്ങിയ ഒരു നേരമ