Latest

Malaysia

മലിന്‍ഡോ എയര്‍ സര്‍വീസുകള്‍ മാര്‍ച്ച്‌ 15 

ഹൈബ്രിഡ് എയര്‍ലൈനായ മലിന്‍ഡോ എയര്‍ മാര്‍ച്ച്‌ 15 മുതല്‍ KLIA2-ഇല്‍ നിന്ന് KLIA മെയിന്‍ ടെര്‍മിനലിലേക്ക് സര്‍വീസുകള്‍ മാറ്റുന്നു .KLIA2-യിലെ തിരക്കുകള്‍ വര്‍ധിക്കുന്നതും ,കൂടുതല്‍ നല്ല രീതിയില്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിനുമാണ് ഈ മാറ്റമെന്ന് എയര്‍ലൈന്‍ വക്താക്കള്‍ പറയുന്നു .

India

ഫ്ലൈ സ്കൂട്ട് ഇന്ത്യയിലേക്ക്‌

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗമായ ഫ്ലൈ സ്ക്കൂട്ട് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും .ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ആരംഭിക്കുവാന്‍ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈ സ്കൂട്ടിനെ പ്രേരിപ്പിച്ചത് .

City News

അധോലോക നേതാവ് കുമാര്‍ പിള്ള സിംഗപ്പൂരില്

നിരവധി കേസുകളില്‍ പ്രതിയും അധോലോക നേതാവുമായ കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയില്‍. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുമാര്‍ പിള്ളയെ പിടികൂടിയതെന്നാണ് സൂചന.

ടൈറ്റാനിക് വീണ്ടും

ടൈറ്റാനിക് വീണ്ടുംടൈറ്റാനിക് മായാത്തൊരു ഓര്‍മ്മയാണ്. ആ ഓര്‍മ്മ വീണ്ടും യാഥാര്‍ത്ഥ്യമായി മാറുകയാണ്. ആഡംബര കപ്പലായ ടൈറ്റാനിക് മഞ്ഞു മലയില്‍ തട്ടി ആയിരത്തി അഞ്ഞൂറിലധികം ജീവനുമായി കടലില്‍ മുങ്ങിതാഴ്ന്നത്

People

വൈകല്യമുള്ള കുഞ്ഞിനോടും ട്രോള്‍ ക്രൂരത.....

സമൂഹമാധ്യമങ്ങളിലെ ട്രോള്‍ ക്രൂരതകള്‍ പലപ്പോഴും അതിരുവിടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ട്രോള്‍കള്‍ ക്രൂരത കാട്ടിയതു ഒരു കുഞ്ഞിനോടായിരുന്നു...ഒടുവില്‍ കുഞ്ഞിന്‍റെ അമ്മയുടെ കണ്ണുനീരിന് മുന്നില്‍ സമൂഹമാധ്യമം മാപ്പുപറഞ്ഞു തലയൂരി.

India

മൈസൂര്‍, ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള

സ്വച്ഛ ഭാരത് മിഷന്‍ ഇന്ത്യയിലെ എഴുപത്തിമൂന്നു നഗരങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂരിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനം നേടിയത് മൈസൂര്‍ ആയിരുന്നു. അര്‍ബന്‍ ഡവലപ്മെന്റ് മിനിസ്റ്റര്‍ M. വെങ്കട്ട് നായിഡു ആണ് കഴിഞ്ഞ ദിവസം ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പേ

People

കണ്ണേ മടങ്ങുക....

മാലിന്യക്കൂമ്പാരത്തിനരികെ നായ്ക്കളോട് മല്ലിട്ട് ചീഞ്ഞളിഞ്ഞ ഭക്ഷണം വാരിത്തിന്നുന്ന ഒരു രണ്ടര വയസുകാരന്‍. സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് ചെകുത്താന്‍ എന്ന് മുദ്രകുത്തി ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനു ഒടുവില്‍ സഹയവുമായി എത്തിയത് ഒരു ഡാനിഷ് വനിത.

Literature

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

ചെറുകഥാകൃത്തും , നോവലിസ്റ്റുമായ അക്ബര് കക്കട്ടില് (62 )അന്തരിച്ചു . അര്ബുദ രോഗത്തെത്തുടര്ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു

Literature

ഒ.എന്‍വി കുറുപ്പിന് സതീര്‍ത്ഥ്യന്‍റെ ശ്ര

വിട പറഞ്ഞ മലയാളത്തിന്‍റെ പ്രിയ കവി ഒ.എന്‍വി കുറുപ്പിന്, അദ്ദേഹത്തിന്‍റെ സഹപാഠിയും, ചിരകാല മിത്രവുമായ കവി എം.കെ ഭാസിയുടെ ശ്രദ്ധാഞ്ജലി. "വാഗ്ദത്തഭൂമി" ഒഎന്‍വിയുടെ ഓര്‍മ്മയ്ക്കായി....