Kerala News
സാക്ഷര കേരളത്തില്‍ ഉയരുന്ന അക്രമ നിരക്ക്
കേരളത്തില്‍ ലക്ഷത്തില്‍ 455 പേര്‍ ദിനംപ്രതി അക്രമത്തിനു ഇരയാകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇത് രാജ്യത്താകമാനം നടക്കുന്ന അക്രമത്തിന്‍റെ നിരക്കിലും ഇരട്ടിയാണ്. ഇന്ത്യയില്‍, കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, അതും കൊച്ചിയില്‍. അക്രമ നിരക്കില്‍ ബീഹാര്