Latest

Science

വെള്ളത്തുള്ളികള്‍ ഉപയോഗിച്ച് പ്രവര്‍ത്&

സ്റ്റാന്‍ ഫോര്‍ഡ് യൂണിവേര്‍സിറ്റിയിലെ ബയോ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസറും, ശാസ്ത്രജ്ഞനുമായ മനു പ്രകാശും, പി എച്ച് ഡി വിദ്യാര്‍ത്ഥി സംഘവും ചേര്‍ന്ന് വെള്ളത്തുള്ളികള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുതു കമ്പ്യൂട്ടറുകള്‍ക്ക് രൂപം നല്‍കി.

World News

വിശുദ്ധ റമദാന് സ്വാഗതം

റമദാന്‍ നിലാവ് മനുഷ്യ മനസ്സുകളിലൂടെ പരന്നൊഴുകട്ടെ.. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി എത്തുന്ന റമദാന്‍ വരവേല്‍ക്കാന്‍ പ്രാര്‍ത്ഥനാ മനസ്സുമായ് നില്‍ക്കുന്ന ഏവര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ റമദാന്‍ ആശംസകള്‍

Singapore Life

അക്ഷര പ്രവാസം ചരിത്ര താളുകളിലേക്ക്

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ സാഹിത്യ ശില്‍പ ശാല സംഘടിപ്പിച്ചു.. പ്രവാസി എക്സ്പ്രസ് സിംഗപ്പൂര്‍, ആയിരുന്നു “അക്ഷര പ്രവാസം” എന്ന പരിപാടിയുടെ മുഖ്യ സംഘാടകര്‍. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്‌ പെരുമ്പടവം ശ്രീധരന്‍ ശില്‍പശാല ഉത്ഘാടനം ചെയ്തു . സിംഗപ്പൂര്‍ ചരിത്രത്തില്‍ ഇതാദ്യമാ

World News

MERS കൂടുതല്‍ ഭീകരമാകുന്നോ?

ലോകത്താകമാനം ആശങ്ക പരത്തിക്കൊണ്ട്‌ മിഡില്‍ ഈസ്റ്റ് റെസ്പിറെറ്ററി സിണ്ട്രം (MERS) തെക്കന്‍ കൊറിയയില്‍ വ്യാപിക്കുന്നു. പ്രസ്തുത രോഗം ബാധിച്ച്, ഏഴാമത്തെയാള്‍ മരിച്ചതായി തെക്കന്‍ കൊറിയ ഔദ്യോഗികമായി അറിയിച്ചു. പുതുതായി രേഖപ്പെടുത്തിയ ഒന്‍പതു കേസുകളടക്കം ആകെ 95 പേര്‍ ഇതുവരെ വൈറസ് ബാധിതരായിട്ടുണ്ട്.

Singapore Life

സിംഗപ്പൂരില്‍ ഇന്ത്യന്‍ മാഗ്ഗിയുടെ ഇറക്

സിംഗപ്പൂരില്‍ ഇന്ത്യയില്‍ നിന്നുള്ള മാഗി ന്യൂഡിലുകളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു. എന്നാല്‍ വെറും അഞ്ചു മാഗി ന്യൂഡിൽസ് സാമ്പിളുകള്‍ പരിശോധിച്ച ശേഷം, ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്

Pravasi worldwide

തിരുവനന്തപുരം -മലേഷ്യ വിമാനസര്‍വീസ് ബുക്

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരത്തു നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നു . ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യം അല്പം മുന്പു മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട് .തിരുവനന്തപുരം -കൊലാലംപൂര്‍ റിട്ടേണ്‍ ടിക്കറ്റിനു ഏകദേശം 11,000 രൂപയാണ് തുടക്കത