Singapore Life
മതിവരുവോളം ഇന്റര്‍നെറ്റ് തുച്ഛമായ നിരക
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിംഗപ്പൂരിലെ ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുതിയ ടെല്‍കോം കമ്പനിയുടെ വരവിനായി .നിലവിലെ മൂന്ന് സര്‍വീസ് ദാതാക്കളും ഈടാക്കുന്ന വന്‍ നിരക്കില്‍ നിന്ന് രക്ഷപെടാന്‍ പുതിയ കമ്പനിയുടെ വരവ് സഹായകമാകും എന്ന പ്രതീക്ഷയാണ് ഇതിനു കാരണം .പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ 80