Movies
ജയിംസ് ബോണ്ട് ചിത്രമായ 'സ്പെക്റ്റര്‍', ഗിന
ഇരുപത്തിനാലാമത് ജയിംസ് ബോണ്ട് ചിത്രമായ സ്പെക്റ്റര്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സ്ഫോടന രംഗം സൃഷ്ടിച്ചു ഗിന്നസ് റെക്കോര്‍ഡ് നേടി.
Movies
ഇരുപത്തിനാലാമത് ജയിംസ് ബോണ്ട് ചിത്രമായ സ്പെക്റ്റര്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സ്ഫോടന രംഗം സൃഷ്ടിച്ചു ഗിന്നസ് റെക്കോര്‍ഡ് നേടി.
Kerala News
ഷഹാനയേത്തെടി പ്രശസ്ത സംവിധായകന്‍ മേജര്‍ രവി എത്തിയപ്പോള്‍ നാട്ടുകാരും കൂട്ടുകാരും ആര്‍പ്പുവിളിച്ചു. വീണ്ടും ആ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടപ്പാള്‍ ഷഹാനയ്ക്ക് സന്തോഷം. സംഭവിച്ചത് സ്വപ്‌നമാണോ എന്ന അമ്പരപ്പാണ് ഈ കൊച്ചുഗായികയ്ക്ക് ഇപ്പോഴും.
Krishnattam at Kalaa Utsavam 2015 - Indian Festival of Arts of Esplanadeby Krishnattam Kalanilayam of Guruvayur Devaswom in association with Soorya (Singapore)
വഴിയോരം വന്യമാക്കി ഏഷ്യയിലെ ഏറ്റവും വലിയ വൈല്‍ഡ് ലൈഫ് ആര്‍ട്ട് എക്സിബിഷന്‍ സിംഗപ്പൂരില്‍ നടക്കുന്നു. കാടിന്‍റെ വന്യതയില്‍ നിറയുന്ന സൗന്ദര്യ താരങ്ങളെ നിറങ്ങളില്‍ ചാലിച്ച് ക്യാന്‍വാസ് കൂട്ടില്‍ അരികില്‍ എത്തിക്കുകയാണ് ചിത്രകാരന്മാര്‍.
The theme is also a favourite with the ace dancer and choreographer Maalika Girish Panicker. The first in the series by Maalika was Sthri as Woman, then Sthri as Mohini and the latest Sthri as Ma (Mother).
A Veena Aaradhana in Singapore. 50 veena artistes, gurus and students along with accompanying percussionists on Mridangam, Ghatam and Kanjira came together to pay their respects to the noble stringed instrument, Veena.
Business News
Over 11,000 international delegates packed the twoday Cloud Expo Asia and Data Centre World 2015 events last week, which took place at Singapore’s Suntec Centre on the 28 th and 29th October.
Business News
he Arab-Asia Business Partnership Summit is pleased to announce the on-going support of the Confederation of Indian Industry (CII). The first Arab-Asia Business Partnership Summit in December 2014 in Manama, Bahrain was held in cooperation of the Confederation of Indian Industry
Kerala News
ലക്ഷ്മിയെ ഓര്‍മ്മയില്ലേ? പതിനഞ്ചു വയസ്സുള്ളപ്പോള്‍ 32 വയസ്സുള്ളയാളിന്‍റെ പ്രണയം നിരസിച്ചതിന്‍റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ഒരു പാവം പെണ്‍കുട്ടി.
Environment
2013 ല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി മരം നട്ടു പിടിപ്പിച്ചതിനു ശേഷം ജനങ്ങള്‍ക്ക് ഇത് വഴിയുള്ള സഞ്ചാരം നിരോധിച്ചിരുന്നു. കാട്ടിലെ ജീവ ജാലങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരം സാധ്യമാകാന്‍ വേണ്ടി ആയിരുന്നു ഇത്. പാലം പണിതതിന്റെ പ്രധാന ലക്ഷ്യവും ജീവജാലങ്ങള്‍ സ്വതന്ത്രമായി കഴിയുക എന്നതും, വംശ നാശം സംഭവി
World News
Harjit Sajjan, an Indo-Canadian Sikh, was named Canada's new Defence Minister as Prime Minister Justin Trudeau's 30-member cabinet was sworn in at a ceremony in Ottawa on Wednesday.
KidsCorner
പ്രോഡക്റ്റ് അനാലിസിസ് ആന്‍ഡ് റിവ്യൂ എന്നത് വ്യാവസായിക ലോകത്തെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഘടകം ആണ് . ഉല്‍പ്പന്നം നിര്‍മ്മിച്ചാല്‍ അതിന്‍റെ മേന്മകളെ ഉപഭോക്താക്കളുടെ കണ്ണില്‍ എത്തിക്കുക എന്ന കര്‍മ്മം വിജയിച്ചാലേ വില്‍പ്പന നടക്കു. പരസ്യ വാചകത്തിന് പുറമേ ഒരാള്‍ അത് ഉപയോഗിച്ചു മേന്മ വിശകലനം ചെയ്തു പറഞ്