Latest

Pravasi worldwide

എയര്‍ ഏഷ്യ -മലിന്‍ഡോ നിരക്കുയുദ്ധം തുടരുŐ

മലിന്‍ഡോ വീണ്ടും നിരക്കുകള്‍ കുറച്ചു.മലിന്‍ഡോ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊലാലംപൂര്‍ വഴി സര്‍വീസ് തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ച S$270 റിട്ടേണ്‍ ടിക്കറ്റിനു മറുപടിയായി കഴിഞ്ഞ ആഴ്ചയാണ് എയര്‍ ഏഷ്യ നിരക്കുകള്‍ കുറച്ച് S$257 റിട്ടേണ്‍ ടിക്കറ്റുകള്‍ വില്‍ക്കുവാന്‍ തുടങ്ങിയത്.എന്നാല്‍ എയര്‍ ഏഷ്യയുമ

Kerala News

വ്യവസായസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ &

കേരളത്തില്‍ കൂടുതല്‍ വ്യവസായസംരംഭകരെ സൃഷ്ടിക്കാനും, യുവ സംരംഭകര്‍ക്ക് പ്രചോദനം നല്‍കാനും ലക്ഷ്യമിട്ടുകൊണ്ട്, സര്‍ക്കാര്‍ "സ്റ്റാര്‍ട്ട്‌ അപ് ആന്‍ഡ്‌ ഇന്നൊവേഷന്‍ പോളിസി" അടുത്ത് തന്നെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. പ്രസ്തുത പോളിസിയുടെ കരടുരൂപം തയ്യറായി ക്കഴിഞ്ഞുവെന്നും ഉടന്‍തന്നെ നടപ്പില്‍ വരുത്തുമ

Technology

2 മിനുട്ടില്‍ ചാര്‍ജ്ജ്‌ ചെയ്യാവുന്ന ബാറŔ

അതിവേഗത്തില്‍ ചാര്‍ജ് ചെയ്‌യാവുന്ന ബാറ്ററി വികസിപ്പിച്ചു കൊണ്ട് NTU ലെ ഗവേഷകര്‍..2 മിനുട്ടിനുള്ളില്‍ 70 ശതമാനം വരെ ചാര്‍ജ് ചെയ്‌യാവുന്ന ബാറ്ററി 20 വര്‍ഷത്തോളം ഈട് നില്‍ക്കും

International

മലിന്‍ഡോ എഫെക്റ്റ് ; എയര്‍ഏഷ്യയില്‍ കൊച്ŏ

സിംഗപ്പൂരില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ ഓഫറുകള്‍ തേടി മലിന്‍ഡോ എയറിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ എയര്‍ ഏഷ്യ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

Movies

വിജയിയുടെ ദീപാവലി സിനിമ 'കത്തി' സിംഗപ്പൂര&#

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇളയദളപതി വിജയ് നായകനാകുന്ന ‘കത്തി’ എന്ന ചിത്രത്തിന്റെ റിലീസിനായി.ദീപാവലിക്ക് ചിത്രം സിംഗപ്പൂരിലും റിലീസ് ചെയ്യുന്നുണ്ട്

Singapore Life

“ഇന്നലകളിലൂടെ..” നവംബര്‍ 2ന്

അറുപതുകളിലെയും, എഴുപതുകളിലെയും എണ്‍പതുകളിലെയും നൊസ്റ്റാള്‍ജിക് മെലഡികളുമായൊരു സായാഹ്നം.. സിംഗപ്പൂര്‍ മലയാളി അസോസിയേഷനാണ്, സിംഗപൂരിലെ ഇന്ത്യന്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ മ്യൂസിക്‌ മൈന്‍ഡ്സിന്‍റെ സഹായത്തോടെ “ഇന്നലകളിലൂടെ” എന്ന അപൂര്‍വ്വ സംഗീതവിരുന്ന്‌ ഒരുക്കുന്നത്.