City News
ബംഗാള്‍ വികസിപ്പിക്കാന്‍ സിംഗപ്പൂര്‍ സഹ
പശ്ചിമ ബംഗാളില്‍ വ്യവസായം തുടങ്ങാന്‍ വന്‍കിട വ്യവസായികളെ തേടി മുഖ്യമന്ത്രി മമതാ ബാനര്‍ജി സിംഗപ്പൂരില്‍ എത്തി .സിംഗപ്പൂര്‍ കമ്പനികളെ സര്‍ക്കാര്‍ സഹായത്തോടെ ബംഗാളില്‍ എത്തിക്കുക വഴി സംസ്ഥാനത്തിന് വന്‍ നേട്ടമുണ്ടാകുമെന്നാണ് സൂചന