Latest

Technology

ഹൈക്, പുത്തന്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍

എടുത്തു പറയുമ്പോള്‍ സ്വകാര്യതയ്ക്ക് ഹൈക് മുന്‍ഗണന നല്‍കിയതായി കാണാം. ഹിഡന്‍ മോഡ് (Hidden mode), സുരക്ഷയ്ക്കായി 128 ബിറ്റ് എന്‍ക്രിപ്ഷന്‍ എന്നിവയും ഹൈക് ഒരുക്കിയിരിക്കുന്നു. അവസാനമായി ഓണ്‍ലൈന്‍ എപ്പോള്‍ ആയിരുന്നു (Last Seen Privacy) എന്ന കാര്യം ആരൊക്കെ കാണണം എന്നും ഹൈക് അംഗത്തിന് ക്രമീകരിക്കാം.

India

ടാറ്റ-സിംഗപ്പുര്‍ എയര്‍ലൈസിന്‍റെ "വിസ്താ

ടാറ്റ-സിംഗപ്പുര്‍ എയര്‍ലൈസിന്‍റെ സംയുക്ത വിമാന സര്‍വീസായ "വിസ്താര" ഒക്ടോബറില്‍ പറന്നു തുടങ്ങും. ടാറ്റ ഗ്രൂപ്പിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് "വിസ്താര"യിലുള്ളത്.

India

പ്രവാസി എക്സ്പ്രസ് ഇന്ത്യ എഡിഷന്‍ ആരംഭിക

പ്രവാസി എക്സ്പ്രസ് ഇന്ത്യ എഡിഷന്‍ ആഗസ്റ്റ് 24 –ന് ആരംഭിക്കും.www.pravasiexpress.in എന്ന ന്യൂസ് വെബ്സൈറ്റ് ആഗസ്റ്റ്‌ 24 ന് പ്രവര്‍ത്തനമാരംഭിക്കും. പത്രമാധ്യമ രംഗങ്ങളിലെ പരിചയസമ്പന്നരും, പ്രസസ്തരായ എഴുത്തുകാര്‍ക്കുമൊപ്പം വിവിധ മേഖലകളില്‍ നിന്നുമുള്ള യുവാക്കളും പ്രവാസി എക്സ്പ്രസ്-ഇന്ത്യ എഡിറ്റോറിയലില്‍

Kerala News

നെഹ്രു ട്രോഫി വള്ളംകളി നാളെ..

പുന്നമടക്കായല്‍ സുന്ദരിയായി ഉടുത്തൊരുങ്ങി. ഈ വര്‍ഷത്തെ ജലരാജാക്കന്‍മാരെ കണ്ടെത്താനുള്ള, നെഹ്രു ട്രോഫി വള്ളംകളിയില്‍, നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലപ്പുഴയിലെ പുന്നമടക്കായലില്‍ ആദ്യ തുഴയെറിയും.

Technology

ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറങ്ങും...

ലോകത്തെമ്പാടുമുള്ള ഐഫോണ്‍ ഉപഭോക്താക്കളുടെ കാത്തിരിപ്പ്‌ ഇനി കുറച്ചു ദിവസങ്ങള്‍കൂടി മാത്രം. വലിയ സ്ക്രീനോടുകൂടിയ ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

City News

സിംഗപ്പൂരില്‍ 13 ലക്ഷം വിദേശജോലിക്കാര്‍

സിംഗപ്പൂരില്‍ 13 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവവിഭവശേഷിവകുപ്പ് മന്ത്രി ടാന്‍ ചുവാന്‍ ജിന്‍ പാര്‍ലമെന്റിനെ അറിയിച്ചു .സിംഗപ്പൂര്‍ പി.ആര്‍ കൂടാതെയാണ് 13 ലക്ഷം പേര്‍ .50 ലക്ഷത്തോളം മാത്രമാണ് സിംഗപ്പൂരിലെ ജനസംഖ്യ.നിര്‍മ്മാണ മേഖലയിലും , തുറമുഖങ്ങളിലുമാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യ