India
ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹ
ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ കരസേനാമേധാവിയായി, ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് ചുമതലയേല്‍ക്കും. ഇപ്പോള്‍ കരസേനാ ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.
India
ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ കരസേനാമേധാവിയായി, ലെഫ്റ്റനന്റ് ജെനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഇന്ന് ചുമതലയേല്‍ക്കും. ഇപ്പോള്‍ കരസേനാ ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.
World News
ലൈബീരിയ, ഗയാന, സിയറ ലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറു കണക്കിനാള്‍ക്കാരുടെ ജീവനെടുത്ത അപകടകാരിയായ EBOLA വൈറസ്സിനെ പേടിച്ച് ലോകരാഷ്ട്രങ്ങള്‍. ലോകാരാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഏകദേശം 672 ആള്‍ക്കാര്‍ പ്രസ്തുത വൈറസ്സുമൂലം മരിച്ചിട്ടുണ്ട്.
India
ഭക്ഷണം, ശുചിത്വം, സുരക്ഷ തുടങ്ങിയവയില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനം ഉറപ്പാക്കാന്‍, സോണ്‍ തലത്തിലും ഡിവിഷന്‍ തലത്തിലും റാങ്കിംഗ് സിസ്റ്റം തുടങ്ങാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. യാത്രക്കാരില്‍ നിന്നും ശേഖരിക്കുന്ന അഭിപ്രായങ്ങള്‍, മെസ്സേജുകള്‍, ഇന്ററാക് റ്റിവ് വോയ്സ് റിക്കോര്‍ഡിംഗ് സിസ്റ്
India
പൊതുജനങ്ങളുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും കാലതാമസം കൂടാതെ കേന്ദ്രസര്‍ക്കാറിനെ അറിയിക്കാന്‍ പുതിയ വെബ്സൈറ്റ് ഒരുങ്ങി. www.mygov.nic.in എന്ന പുതിയ വെബ്സൈറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ്, മൂന്നാം ദിവസം പിന്നിട്ടപ്പോള്‍, 17 സ്വര്‍ണ്ണവുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തു തുടരുന്നു. അഞ്ചു സ്വര്‍ണവും, ഏഴു വെള്ളിയും അഞ്ചു വെങ്കലവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
Malayalee Events
സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന് (എസ് എം എ) , എസ്പ്ലനേഡ് ബൈ ദി ബേ യുമായി സഹകരിച്ച് “ഓണം നൈറ്റ് - 2014” സംഘടിപ്പിക്കുന്നു.
Career Line
Vacancy for the position of Audit Manager-Preferably, qualified Public Accountants, Singapore with at least 2 years of managerial exp. 5 day work.Sal 6-8K depending on qualifications and exp
India
പുതിയ സര്‍ക്കാര്‍, ആധാറും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേരെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമം! ആധാര്‍, ഡയരക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര് (DBT), എന്നീ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നുറപ്പായി.
World News
ലോകജനതയെ നടുക്കിക്കൊണ്ട് മറ്റൊരു വിമാനദുരന്തം കൂടി. ഇന്നലെ രാവിലെമുതല്‍ കാണാതായിരുന്ന അള്‍ജീരിയന്‍ വിമാനം AH5015 തകര്‍ന്നതായി സംശയിക്കപ്പെടുന്നു. ഈ അപകടവും മോശം കാലാവസ്ഥയെതുടര്‍ന്നാണ് ഉണ്ടായത്.
City News
ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സേവന വിപുലീകരണത്തിന്റെയും പരിഷ്കരണത്തിന്റെയും ഭാഗമായി സര്‍കിള്‍ ലൈനിലും നോര്‍ത്ത്ഈസ്റ്റ് ലൈനിലും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസിനായി ഇറക്കുന്നു. സര്‍കിള്‍ ലൈനില്‍ 24ഉം നോര്‍ത്ത്ഈസ്റ്റ് ലൈനില്‍ 18ഉം ട്രെയിനുകള്‍ ഉള്‍പ്പെടുത്താനാണ് എല്‍ ടി എ ഉദ്ദേശിക്കുന്നത്.
World News
ഇന്നലെ തായ്‌വാനില്‍ പെന്‍ഘു ദ്വീപിലെ മഗോംഗ് വിമാനത്താവളത്തില്‍ ലാന്ടിങ്ങിനിടെ വിമാനം തകര്‍ന്നതില്‍ ഇതുവരെ 47 ആള്‍ക്കാര്‍ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. തായ്‌വാനിലെ തെക്കന്‍ തുറമുഖപട്ടണമായ കാവോസ്യംഗില്‍ നിന്നും പെന്‍ഘു ദ്വീപിലേ ക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
World News
തായ്‌വാനിലെ ട്രാന്‍സ്-ഏഷ്യ എയര്‍വേയ്സ് വിമാനം തകര്‍ന്നുവീണു 40 യാത്രക്കാര്‍ മരിച്ചതായ് റിപ്പോര്‍ട്ട്