Latest

ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ സുവര്‍ണകാലത്തി&

ഇന്ത്യന്‍ ബാഡ്മിന്‍റണ് ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഈ വര്‍ഷത്തെ കാനഡ ഓപണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- ജ്വാല ഗട്ട സഖ്യം കിരീടം ചൂടി. കലാശക്കളിയില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡുകാരായ ഡച്ച് സഖ്യത്തെയാണ് അവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്.

World News

ആദ്യത്തെ റോബോട്ട് കല്യാണം ജപ്പാനില്‍

ഇക്കഴിഞ്ഞത് വിവാഹ വാര്‍ത്തകളുടെ ആഴ്ച! ഒന്നാമത്തേത് അമേരിക്കന്‍ സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിയമനുസൃതമാക്കിയത്. രണ്ടാമത്തേത് ജപ്പാനില്‍നിന്നും ആദ്യത്തെ റോബോട്ട് കല്യാണത്തിന്‍റെതാണ്. 100 -ല്‍ പരം ആളുകള്‍ പങ്കെടുത്ത ഫ്രോയിസ്, യുകിരിന്‍ എന്നീ പേരുകളുള്ള റോബോട്ടുകളായിരുന്നു വധൂ വരന്മാര്‍. ഒഫീഷ്യലായി

Movies

ഓസ്ട്രലിയന്‍ മലയാളി കൂട്ടായ്മയിലൊരു മലയ

ഓസ്ട്രലിയന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മെല്‍ബണ്‍, പെര്‍ത്ത്, അഡിലെഡ് തുടങ്ങിയ തുടങ്ങിയ സ്ഥലത്ത് നിന്നുള്ള നടീ നടന്മാരാണ് അഭിനയിക്കുന്നത്. മലയാള സാഹിത്യ രംഗത്തും അഭിനയ മികവിലും കഴിവ് തെളിയിച്ചവരാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Movies

കല അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 2015

കേരള ആര്‍ട്ട്‌സ്‌ ലവേഴ്‌സ്‌ അസോസിയേഷന്‍(കല) സിംഗപ്പൂരും ദാവീദ്‌ മീഡിയയും ചേര്‍ന്നൊരുക്കുന്ന ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക്‌ എന്‍ട്രികള്‍ ക്ഷണിക്കുന്നു. ആദ്യമായാണ്‌ സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സംഘടന ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്‌.

Social Media

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്&

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്കാം ഇനി, സ്കൈപ് വഴി !. 'സ്കൈപ് ട്രാന്‍സിലേറ്റര്‍' തര്‍ജ്ജമ ചെയ്യും ഇനി മുതല്‍ ആറു ഭാഷകള്‍. അടുത്ത ലക്‌ഷ്യം ഹിന്ദി, അറബിക്.

World News

ചൈനയിലെ യുലിന്‍ നായ ഇറച്ചി ഉത്സവത്തില്‍ ő

രണ്ടായിരത്തിപ്പതിനഞ്ചു ജൂണ്‍ ഇരുപത്തിയൊന്നാം തീയതി ലോകം ചൈനയെ ഉറ്റുനോക്കിയത് വെറുപ്പിന്‍റെ കണ്ണുകളോടെയാണ്. ചൈനയിലെ യുലിന്‍ പ്രവിശ്യയിലെ തദ്ദേശവാസികളുടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ കൊന്നൊടുക്കിയത് പതിനായിരക്കണക്കിനു നായകളെയാണ്.

World News

സ്രാവിന്റെ പുറത്ത് സവാരി; രണ്ടു പേര്‍ക്കœ

നിരുപദ്രവകാരിയായ സ്രാവിനെ സ്പീഡ് ബോട്ടിനോട് ചേര്‍ത്ത് കയറുകൊണ്ട് കെട്ടിവലിച്ചു, സ്രാവിന്റെ പുറത്തു കയറി നിന്ന് സവാരി ചെയ്ത രണ്ടുപേര്‍ക്ക് എതിരെ കേസ്. ക്രൂരവും, കാടത്തം നിറഞ്ഞതുമായ ഈ പ്രവര്‍ത്തിയുടെ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത് കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്

Technology

സൗരക്കാറ്റുകള്‍ നേരത്തെ അറിയാം..ഇന്ത്യന്

ശക്തികൂടിയ സൗരക്കാറ്റുകള്‍ 24 മണിക്കൂര്‍ നേരത്തെ അറിയാനായി ഇന്ത്യന്‍ ശാസ്ത്രജ്ഞയും സംഘവും പുതിയ ഉപായം കണ്ടുപിടിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വിസിറ്റിംഗ് റിസര്‍ച്ചറും നാസയിലെ സ്പേസ് സയന്റിസ്റ്റുമായ ശ്രീമതി നീല്‍ സവാനിയാണ് പുതിയ കണ്ടുപിടുത്തത്തിനുടമ. തന്മൂലം കൊറോണല്‍ മാസ് ഇജക്ഷന്‍സില്‍നിന്നും (CM

റയല്‍ മാഡ്രിഡ് എഫ്സി താരം ക്രിസ്റ്റ്യാനോ

പ്രപഞ്ചത്തിലെ തിളക്കം ഏറ്റവും കൂടിയ ഈ ഗാലക്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ അറിയപ്പെടും. യൂറോപ്യന്‍ ബഹിരാകാശ സംഘടനയുടെ VLT (Very Large Telescope) ഉപയോഗിച്ചാണ് പ്രപഞ്ചത്തിലെ തിളക്കം ഏറ്റവും കൂടിയ ഈ ഗാലക്സി കണ്ടുപിടിച്ചത്.