Latest

Pravasi worldwide

പ്രവാസി എക്സ്പ്രസ് യൂത്ത് ഐകോണ്‍ അവാര്‍ഡ

പ്രവാസി എക്സ്പ്രസ് 2014 യൂത്ത് ഐകോണ്‍ അവാര്‍ഡ്‌ പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടി പ്രിയാമണിക്ക് സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ രണ്ടാം വാര്‍ഷികാഘോഷപരിപാടിയിലാണ് അവാര്‍ഡ്‌ദാനം നടന്നത്.

Pravasi worldwide

പ്രവാസി എക്സ്പ്രസ് സാഹിത്യ പുരസ്കാരം ശ്ര

പ്രവാസി എക്സ്പ്രസ് 2014 സാഹിത്യ പുരസ്കാരം സിംഗപ്പൂരിലെ പ്രശസ്ത കവി ശ്രീ.എം.കെ ഭാസിക്ക് സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ ആഘോഷ പരിപാടിയിലാണ് അവാര്‍ഡ്‌ദാനം ചെയ്തത്.

World News

മലേഷ്യന്‍ വിമാനദുരന്തം - അന്താരാഷ്ട്രാ അŐ

കിഴക്കേ ഉക്ക്രൈനില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി, മലേഷ്യന്‍ യാത്രാവിമാനം MH-17 തകര്‍ന്ന് മുന്നൂറോളംപേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച്, ഉടനടി അന്താരാഷ്ട്രാ അന്വേഷണത്തിനുള്ള സമ്മര്‍ദ്ദം ഏറി വരുന്നു.

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം യുക്രൈനില

ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ ലൈന്‍സിന്‍റെ യാത്രാവിമാനം തകര്‍ന്ന് 295 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തത്തതെന്ന് റിപ്പോര്‍ട്ടുകള്‍.

Recipes

ആഹാരപ്രിയരെ..ഇതിലെ ഇതിലെ…

അനേക നിറത്തിലും രുചിയിലുമുള്ള വ്യത്യസ്തയിനം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഒരുക്കിക്കൊണ്ട്, സിംഗപ്പൂരിലെ ആഹാരപ്രിയരുടെ പ്രധാന ഉത്സവം, സുവൈ-2014 ആരംഭിച്ചിരിക്കുന്നു!

India

ഇന്ത്യ-ചൈന കൂടതല്‍ നയതന്ത്രബന്ധങ്ങളിലേക

കൂടുതല്‍ നയതന്ത്രബന്ധങ്ങള്‍ ഉറപ്പിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടി, ഈയടുത്ത് നടന്ന കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് ഇന്ത്യയെ, നവംബറില്‍ നടത്തുന്ന ഏഷ്യ പസഫിക് എകണോമിക് കോര്‍പറേഷന്‍(APEC) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു.

FIBA ഏഷ്യകപ്പ് ബാസ്കറ്റ്ബാള്‍- ഇന്ത്യ ചൈനയെ അ

ഞായറാഴ്ച നടന്ന FIBA ഏഷ്യകപ്പ് ബാസ്കറ്റ്ബാള്‍ മത്സരത്തില്‍, ഏഷ്യയിലെ അതികായന്മാരായ ചൈനയെ 65-58 എന്ന സ്കോറിന് ആദ്യമായി അട്ടിമറിച്ച് ഇന്ത്യ ചരിത്രം കുറിച്ചു.