Latest

Pravasi worldwide

മാലിന്‍ഡോയ്ക്ക് എയര്‍ ഏഷ്യയുടെ മറുപടി ; ക&#

കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങുന്ന മാലിന്‍ഡോ എയര്‍ ഇന്നലെയാണ് 1900 രൂപയ്ക്ക് ഓഫര്‍ ടിക്കറ്റ്‌ നല്‍കുവാന്‍ തുടങ്ങിയത്.ഇതോടെ ആളുകള്‍ മാലിന്‍ഡോ സര്‍വീസ്‌ ആശ്രയിക്കാന്‍ തുടങ്ങുന്നതിനിടെയാണ് എയര്‍ ഏഷ്യയുടെ ബുദ്ധിപൂര്‍വ്വമായ നീക്കം.തൊട്ടടുത്ത ദിവസം തന്നെ 1100 രൂപയ്ക്ക്( SGD 26 ) കൊച്ചിയിലേക്ക് റിട്ടേണ്‍

Pravasi worldwide

മാലിന്‍ഡോ എയര്‍ 'സൗജന്യ സീറ്റ്‌ ഓഫര്‍ ';കൊച&#

മാലിന്‍ഡോ എയര്‍ ടിക്കറ്റ് നിരക്കില്‍ ചരിത്രം തിരുത്തിക്കുറിക്കുന്നു .ഇന്നു പ്രഖ്യാപിച്ച 'സൗജന്യ സീറ്റ് ' ഓഫറില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കില്‍ മറ്റൊരു എയര്‍ലൈന്‍സും ഇതുവരെ നല്‍കാത്ത രീതിയിലുള്ള വിപ്ലവമാണ് മാലിന്‍ഡോ എയര്‍ തുടങ്ങിയിരിക്കുന്നത് . കൊച്ചിയില്‍ നിന്ന് നികുതിയും മറ്റെല്

Religious

നിങ്ങള്‍ ജീവിച്ചിരിക്കുന്നവനെ മരിച്ചവര&

വിവിധവും വ്യത്യസ്തവുമായ ആര്‍ഭാടങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ യഥാര്‍ത്ഥ ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് നമ്മുടെ മനസുകളില്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കാം.എല്ലാ വായനക്കാര്‍ക്കും പ്രവാസി എക്സ്പ്രസ്സിന്‍റെ ഈസ്റ്റര്‍ ആശംസകള്‍.

Singapore Life

മലയാളി മിഷന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു: Œ

മറുനാടന്‍ മലയാളി കുട്ടികള്‍ക്കായി മലയാളം മിഷന്‍റെ ദേശീയപാഠ്യപദ്ധതി പ്രകാരം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ പരീക്ഷയില്‍, സിംഗപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക്‌ നൂറു ശതമാനം വിജയം. സിംഗപ്പൂരില്‍ മലയാളം ക്ലാസുകള്‍ സംഘടിപ്പിക്കുന്ന മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റിക്ക് അഭിമാനിക്കാവുന്ന

City News

ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെപ്പറ്റി സി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാതിപത്യരാജ്യമായ ഇന്ത്യ ,പ്രത്യേകിച്ച് സിംഗപ്പൂരുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് .എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെ പറ്റി സിംഗപ്പൂര്‍ ജനതയ്ക്ക് യാതൊരറിവും ഇല്ലെന്നുള്ളതാണ് സത്യം .ഈ വര്‍ഷം ഇലക്ഷന്‍ നടക്കുന്ന രണ്ടു രാജ്യങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്ത

Technology

ഭൂമിക്ക് ഇരട്ട സഹോദരനോ? കൂടുതല്‍ ഗവേഷണത്Ő

ആകാശഗംഗയിലെ ഒരു നക്ഷത്രത്തെ ഭ്രമണംചെയ്യുന്ന കെപ്ലര്‍ 186 എഫ് എന്ന പേരിലറിയപ്പെടുന്ന ഗ്രഹം ഭൂമിയുമായുള്ള സാമ്യംകൊണ്ട് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. നാസയുടെ കെപ്ലര്‍പ്ലാനറ്റ് നിരീക്ഷണദൗത്യസംഘമാണ് ഭൂമിയുടെ ഈ സഹോദരനെ ആകാശഗംഗയില്‍ നിന്ന് കണ്ടെത്തിയത്.

Movies

ഹാസ്യ നടനില്‍ നിന്ന് മികച്ച നടനിലേക്ക്

ഉത്സവ പറമ്പുകളിലെയും പള്ളി പെരുന്നാളുകളുടെയും സ്റ്റേജ് ഷോകളില്‍ നിന്നും ടെലിവിഷന്‍ ചാനലുകളുടെ കോമഡി ഷോകളില്‍ സാന്നിധ്യമറിയിച്ച സുരാജ് തിരുവനന്തപുരം ശൈലിയിലുള്ള തന്‍റെ സംസാരത്തിലൂടെയാണ് മലയാള മനസ്സില്‍ ചേക്കേറിയത്.

World News

459 യാത്രക്കാരുമായി ദക്ഷിണകൊറിയന്‍ യാത്രാ!

ദക്ഷിണകൊറിയയിലെ ബ്യുങ്-പുങ് ദ്വീപിനടുത്ത് യാത്രാകപ്പല്‍ (Ferry) മറിഞ്ഞ് 291 പേരെ കാണാതായി. 459 യാത്രക്കാരുമായി ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുപുറപ്പെട്ട സെവോള്‍ എന്ന് പേരുള്ള യാത്രാക്കപ്പലാണ് മുങ്ങിയത്. യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായിരുന്നു.