India
കാണാതായ വിമാനം കണ്ടെത്താന്‍ മലേഷ്യ ഇന്ത്
കാണാതായ മലേഷ്യന്‍ എയലൈന്‍സ് വിമാനം കണ്ടെത്താന്‍ മലേഷ്യ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഇന്നലെയാണ് സഹായാഭ്യര്‍ത്ഥന നടത്തിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇന്ത്യയെ കൂടാതെ ജപ്പാനും തിരച്ചിലിനായി തയ്യാറെടുക്കുന്നുണ്ട് .ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന സംഘത്തോടൊപ്പം ഇന്ത്യയും പങ്കാളിയാകണമെന്ന് മലേ