Movies
ഒരാള്‍പ്പൊക്കം: ആദ്യത്തെ ഓണ്‍ലൈന്‍ ക്രൗഡ
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെ ഫണ്ട് ശേഖരിച്ചു സിനിമ നിര്‍മ്മിക്കുന്നു; കാഴ്ച ഫിലിം ഫോറം അവതരിപ്പിക്കുന്ന “ഒരാള്‍പ്പൊക്കം” ആണ് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം.