തോ പായോ അമ്പലത്തില്‍ മഹാപടിപൂജ നടത്തി..

തോ പായോ ശ്രീ വൈരവിമഡ കാളിയമ്മന്‍ അമ്പലത്തില്‍ ശ്രീ അയ്യപ്പന്‍റെ മഹാ പടിപൂജ നടന്നു.. ശബരിമല മുന്‍ മേല്‍ശാന്തി ശ്രീ ബാലമുരളിയുടെ കാര്‍മ്മികത്വത്തിലാണ് പൂജകള്‍ നടന്നത്..

തോ പായോ ശ്രീ വൈരവിമഡ കാളിയമ്മന്‍ അമ്പലത്തില്‍ ശ്രീ അയ്യപ്പന്‍റെ മഹാ പടിപൂജ നടന്നു.. ശബരിമല മുന്‍ മേല്‍ശാന്തി ശ്രീ ബാലമുരളിയുടെ കാര്‍മ്മികത്വത്തിലാണ് പൂജകള്‍ നടന്നത്..  പ്രത്യേകം 18-ാ പടികള്‍ തയ്യാറാക്കിയാണ്പൂജ നടത്തിയത്..

 ഏഴുനൂറില്‍പരം ഭക്തജനങ്ങള്‍ മഹാ പടിപൂജയില്‍ പങ്കെടുത്തു.. ഇതോടെ ജനുവരി 8 ാ തീയതി  തുടങ്ങിയ മഹാപടിപൂജ പൂര്‍ണ്ണമായി..ജനുവരി 14-മകരസംക്രാന്തി  ഉത്സവത്തിനും പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 ശ്രീ വൈരവിമഡ കാളിയമ്മന്‍ അമ്പലത്തില്‍ നടന്ന പടിപൂജയില്‍ നിന്ന്‍

Click here to download Free Malayalam Calender..

Read more

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായു

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്