Latest

International

എന്താണ് ക്രിസ്തുമസ്......?

ഹേമന്തക്കുളിരില്‍ തൂമഞ്ഞണിഞ്ഞ രാവില്‍ ഈ മണ്ണിനെ പുളകമണിയിച്ചുകൊണ്ട് ലോകത്തിനു ശാന്തിയും സമാധാനവും രക്ഷയും നല്‍കുവാനായി ദൈവപുത്രന്‍ ഈ ഭൂമിയില്‍ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമായ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ആഹ്ലാദ തിമിര്‍പ്പോടെ ആഘോഷ മനസ്സോടെ ഏവരും തയ്യാറായി കഴിഞ്ഞു..എല്ലാ വായനക്കാര്‍ക്കും പ്രവ

Singapore Life

സിംഗപ്പൂരില്‍ രണ്ടാം കവിതാ ദിനം ആചരിച്ചു

തുടര്‍ച്ചയായ രണ്ടാം തവണയും സിംഗപ്പൂരില്‍ മലയാളകവിതാദിനം ആചരിച്ചു. പ്രവാസി എക്സ്പ്രസിന്‍റെ ആഭിമുഖ്യത്തിലാണ് സിംഗപ്പൂരിലെ സാഹിത്യ സ്നേഹികള്‍ ഈ ദിനത്തെ വരവേറ്റത്. ലിറ്റില്‍ ഇന്ത്യയില്‍ വച്ച് നടന്ന അനൌപചാരികമായ ചടങ്ങില്‍ മഹാകവി കുമാരനാശാന്റെ കൃതികളെ കുറിച്ചും ജീവിതത്തെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു

വീണ്ടും: സിംഗപ്പൂര്‍ മലയാളി ടീമിന്‍റെ ക്ő

ക്രിസ്തുമസ് ഗാനവുമായ് സിംഗപ്പൂര്‍ മലയാളി ടീം.. സിംഗപ്പൂരിലെ സുഹൃത്തുക്കളായ റിനോഷ്, രാജേഷ്‌, പ്രമോദ്‌ എന്നിവര്‍ ചേര്‍ന്നാണ് “വീണ്ടും” എന്ന് പേരിട്ടിരിക്കുന്ന മനോഹരമായ ക്രിസ്തുമസ് ഗാനം തയ്യാറാക്കിയിരിക്കുന്നത് മനോഹരമായ “വീണ്ടും” ഇവിടെ ആസ്വദിക്കാം....

Pravasi worldwide

സിംഗപ്പൂര്‍ മലയാളികളുടെ കഴുത്തറത്ത് വിമ

ക്രിസ്മസ് -ന്യൂ ഇയര്‍ സീസന്‍ ആയതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിക്കൊണ്ടു സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന കമ്പനികള്‍ യാത്രക്കാരെ വലയ്ക്കുന്നു.മലയാളികളുടെ പ്രധാന ആശ്രയമായ ടൈഗര്‍ എയര്‍ റിട്ടേണ്‍ നിരക്ക് കൊച്ചിയിലേക്ക് മിക്ക ദിവസങ്ങളിലും 900 ഡോളര്‍ വരെയും ,തിരുവ

City News

കലാപത്തില്‍ പങ്കെടുത്ത 52 ഇന്ത്യക്കാരെ സി!

സിംഗപ്പൂരിനെ ഞെട്ടിച്ച 'ലിറ്റില്‍ ഇന്ത്യ കലാപത്തില്‍' പങ്കെടുത്ത 53 പേരെ നാടുകടത്തുന്നു.ഇതില്‍ 52 പേര്‍ ഇന്ത്യന്‍ പൌരന്മാരാണ്.ഇനി സിംഗപ്പൂരില്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് കാലുകുത്താന്‍ കഴിയില്ലെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞു .ലിറ്റില്‍ ഇന്ത്യ കലാപത്തിന്‍റെ അന്വേഷണം ഏകദേശം പൂര്‍ത്തിയായിരിക്കുന്നു

Pravasi worldwide

ടൈഗര്‍ എയര്‍ -സ്പൈസ്ജെറ്റ് ധാരണയിലും കോഴœ

ടൈഗര്‍ എയര്‍ -സ്പൈസ്ജെറ്റ് ധാരണപ്രകാരം അടുത്ത മൂന്നുവര്‍ഷത്തേക്ക് 14 ഇന്ത്യന്‍ നഗരങ്ങളിലെ യാത്രക്കാര്‍ക്ക് സിംഗപ്പൂരിലേക്ക് പറക്കാന്‍ സൗകര്യം . ഇന്ത്യയിലെ 14 നഗരങ്ങളിലെ യാത്രക്കാര്‍ ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സ്പൈസ്ജെറ്റ് വഴി എത്തിയശേഷം തുടര്‍ന്ന് ടൈഗര്‍ എയര്‍ വഴി സിംഗപ്പൂരിലേക്ക് യാത്ര തുടരാനുള്ള

City News

സിംഗപ്പൂര്‍ കലാപത്തിനിടയിലും മാതൃകയായി

സിംഗപ്പൂരില്‍ നടന്ന കലാപത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ഒരുപറ്റം യുവാക്കളുടെ മാനുഷികപരിഗണന ജനശ്രദ്ധ പിടിച്ചുപറ്റുന്നു .ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ പോലിസിനെ സഹായിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന വിദേശികളുടെ നല്ല മനസ്സിനെ സ്വദേശികള്‍ക്ക് കാണിച്ച

City News

ലിറ്റില്‍ ഇന്ത്യയില്‍ മൂന്ന് ദിവസത്തേക്

സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യയില്‍ ഞായറാഴ്ച നടന്ന കലാപത്തെ തുടര്‍ന്ന് ഡിസംബര്‍ 14,15,16 തീയതികളില്‍ മദ്യനിരോധനം .കൃത്യമായി ഏതു മേഖലയിലായിരിക്കും മദ്യനിരോധനം എന്നതിനെ സംബദ്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല .ഡിസംബര്‍ 14-നു രാവിലെ 6 മുതല്‍ 16-നു രാവിലെ 5.59 വരെയായിരിക്കും നിയന്ത്രണമെന്ന് ലിക്വര്‍ ലൈസന്‍സിംഗ്

City News

തെറ്റായ വാര്‍ത്ത‍ നല്‍കിയ സണ്‍ ടിവിക്കെത

സിംഗപ്പൂരിലെ ലിറ്റില്‍ ഇന്ത്യയില്‍ നടന്ന കലാപത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്ത‍ നല്‍കിയ സണ്‍ ടിവിക്കെതിരെ സിംഗപ്പൂര്‍ പോലിസ് കേസെടുത്തു. വാര്‍ത്ത ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സണ്‍ നെറ്റ്വര്‍ക്കിന് ഇന്നലെ കത്തയച്ചതിനെ തുടര്‍ന്ന് വാര്‍ത്ത‍

Pravasi worldwide

മെഷീന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ട

മിക്ക രാജ്യങ്ങളും വളരെ നേരത്തെ തന്നെ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടുകള്‍ ആണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ 2001 നു ശേഷമാണ് മെഷീന്‍ റീഡബിള്‍ ആയ രീതിയിലുള്ള പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത്.