Latest

India

സിംഗപ്പൂര്‍ കലാപത്തിന്‍റെ വിവരങ്ങള്‍ ഇന

സിംഗപ്പൂരില്‍ നടന്ന കലാപത്തില്‍ ഇന്ത്യക്കാര്‍ അറസ്റ്റിലായതിന്റെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു .അക്രമത്തെ തുടര്‍ന്ന് 24 ഇന്ത്യക്കാര്‍ ഇതുവരെ അറസ്റ്റിലായതാണ് സിംഗപ്പൂര്‍ പോലിസ് അറിയിച്ചിരിക്കുന്നത്.മലയാളികള്‍ ആരും തന്നെ അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടില്ലെ

Pravasi worldwide

കയ്യടിക്കാം ഈ ധീരനുവേണ്ടി ,സിംഗപ്പൂരില̴്

അടുത്ത കാലത്ത് സിംഗപ്പൂര്‍ കണ്ട ഏറ്റവും വലിയ കലാപത്തിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളയനാകില്ലെങ്കിലും ഒരു സമൂഹം മുഴുവന്‍ ധീരനായി കാണുന്ന ഒരു ഇന്ത്യന്‍ തൊഴിലാളി ഈ കലാപത്തില്‍ ഉണ്ടായിരുന്നു .കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍‌ സോഷ്യല്‍ മീഡിയയിലൂടെ കണ്ടവന്‍ ഒന്നടങ്കം

City News

ദക്ഷിണേഷ്യക്കാര്‍ സിംഗപ്പൂരിനെ കലാപഭൂമ&

രേഴ്സ് കോഴ്സ് റോഡില്‍ നടന്ന കലാപത്തിന്‍റെ വാര്‍ത്ത‍ സിംഗപ്പൂര്‍ ജനത ഞെട്ടലോടെയാണ് മാധ്യമങ്ങളിലൂടെ ശ്രവിച്ചത് .പല രാജ്യങ്ങളിലും നിത്യസംഭവമായ കലാപപൂരിതമായ അവസ്ഥയ്ക്ക് നേരിട്ട്സാ ക്ഷ്യം വഹിക്കുകയിരുന്നു സിംഗപ്പൂര്‍ എന്ന സമാധാനപൂര്‍ണ്ണമായ രാജ്യം .കര്‍ശനമായ നിയമങ്ങള്‍ കൊണ്ട് ലോകരാജ്യങ്ങളില്‍ ശ്രദ്ധിക്കപ്

Obituary

നെല്‍സണ്‍ മണ്ടേല : ഹൃദയത്തില്‍ കയ്യൊപ്പിŏ

നെല്‍സണ്‍ മണ്ടേല എന്ന പേര് കേള്‍ക്കുമ്പോള്‍ കേവലം ഒരു മുന്‍ രാഷ്ട്രപതി മാത്രമല്ല ആഫ്രിക്കന്‍ ജനതയുടെ മനസ്സില്‍. അധസ്ഥിത വര്‍ഗ്ഗത്തിന്‍റെ വിമോചനത്തിനു വേണ്ടി പോരാടി നീണ്ട 27 വര്‍ഷങ്ങള്‍ ജയില്‍ വാസം അനുഭവിച്ച് ലോക മനസാക്ഷിയിന്മേല്‍ സാന്ത്വനത്തിന്‍റെയും ആര്‍ദ്രതയുടെയും കയ്യൊപ്പ് ചാര്‍ത്തിയ ധീരനായ പോരാള

India

കേരളം സിംഗപ്പൂരിനെ മാതൃകയാക്കണം : ക്രെഡാő

എറണാകുളം ജില്ലയുടെ നാലിലൊന്ന് മാത്രം ഭൂവിസ്തൃതിയുള്ള സിംഗപ്പൂരില്‍ 50 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്നു.കൂടാതെ ലോകത്തിലെ തന്നെ വന്‍കിട വ്യവസായശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു .കാലാവസ്ഥ കൊണ്ട് സിംഗപ്പൂരിനോട് സാമ്യമുള്ള കേരളത്തിലും സിംഗപ്പൂര്‍ മോഡല്‍ വികസനപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക

World News

അഴിമതിരഹിത പട്ടിക: ഇന്ത്യയുടെ റാങ്ക് 94,​സി&#

അഴിമതിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 94.എന്നാല്‍ ഏഷ്യയിലെ തന്നെ മറ്റൊരു രാജ്യമായ സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തെത്തി മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്‌ . ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലാണ്‌ അഴിമതിരാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്‌. സൊമാലിയയാണ്‌ ഏറ്റവും കൂടുതല്‍ അഴിമതിയുള്

India

സിംഗപ്പൂര്‍ ചിമ്പാന്‍സികള്‍ ഇനി മൈസൂരിന

കടല്‍ കടന്ന് ചിമ്പാന്‍സികള്‍ ഇന്ത്യയിലേക്ക്‌.സിംഗപ്പൂര്‍ മൃഗശാലയില്‍ നിന്നുള്ള രണ്ടു ചിമ്പാന്‍സികള്‍ ഇനി മൈസൂരിന് സ്വന്തം .കഴിഞ്ഞ മാസം 30-ന് സിംഗപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തിച്ച ചിമ്പാന്‍സികളെ തിങ്കളാഴ്ചയാണ് മൈസൂര്‍ മൃഗശാലയിലെത്തിച്ചത്. ഇന്ത്യയില്‍ ചിമ്പാന്‍സികളുള്ള ഒരേ ഒരു മ

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ&

സിനിമാ മേഖലയില്‍ അധികമൊന്നും സംഭാവനകള്‍ ലോകത്തിനു നല്‍കാന്‍ സിംഗപ്പൂരിനു സാധിച്ചിട്ടില്ല എന്ന പരാതികള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് യുവസംവിധായകരുടെ പുതിയ ചിത്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു .ഡിസംബര്‍ ആദ്യം തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിംഗപ്പൂര്‍ സിനിമ ഇടം പിടിക്കുന്നത്