Kerala News
കൊച്ചി എയര്‍പോര്‍ട്ട് കണ്ടു ടോണി ഞെട്ടി ;
സിയാലിനെ എയര്‍ ഏഷ്യ - ടാറ്റ സംയുക്ത വിമാനക്കമ്പനിയുടെ ഹബ് ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ടോണി ഫെര്‍ണാണ്ടസ് ചര്‍ച്ച നടത്തി. കൊച്ചിഎയര്‍പോര്‍ട്ടിലെ സൗകര്യങ്ങള്‍ ലോകോത്തരനിലവാരമുള്ളതാണെന്നും ഇവിടെ വന്നതിനുശേഷമാണ് തനിക്കത് മനസ്സിലായതുമെന്നും ടോ