Kerala News
ലൈഫ് സയന്‍സ് പാര്‍ക്കിന് സിംഗപ്പൂര്‍ മോഡ
എമര്‍ജിംഗ് കേരളയിലൂടെ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ലൈഫ് സയന്‍സ് പാര്‍ക്കിന് സിംഗപ്പൂര്‍ സയന്‍സ് പാര്‍ക്കിന്റെ മോഡല്‍ നല്‍കും. തലസ്ഥാനത്ത് തോന്നയ്ക്കലിന് സമീപം വെയിലൂരില്‍ 260 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്കിന്റെ നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നത്.