ടോയ്‌ലറ്റ് വിവരങ്ങള്‍ ഇനി വിരല്‍തുമ്പില

ഇനി പബ്ളിക്ക് ടോയ്‌ലറ്റുകളില്‍ കേറാന്‍ മടിയുള്ളവര്‍ക്ക് അത് വേണ്ട. വൃത്തിഹീനമായ പബ്ളിക്ക് ടോയ്‌ലറ്റുകള്‍ പഴങ്കഥയാവുകയാണ്.ടോയ്‌ലറ്റുകള്‍ വൃത്തിയുള്ളതാണോ എന്നറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വരുകയാണ്. സിംഗപ്പൂരിലെ റെസ്റ്റ്റൂം അസോസിയേഷന്റെ (ആര്‍ .എ.എസ്) toilet.org.sg എന്ന വെബ്സൈറ്റിലൂടെ രാജ്യ

സിംഗപ്പൂര്‍ : ഇനി പബ്ളിക്ക് ടോയ്‌ലറ്റുകളില്‍  കേറാന്‍  മടിയുള്ളവര്‍ക്ക് അത് വേണ്ട. വൃത്തിഹീനമായ പബ്ളിക്ക് ടോയ്‌ലറ്റുകള്‍  പഴങ്കഥയാവുകയാണ്.ടോയ്‌ലറ്റുകള്‍  വൃത്തിയുള്ളതാണോ എന്നറിയാന്‍  സഹായിക്കുന്ന മൊബൈല്‍  ആപ്ളിക്കേഷന്‍  വരുകയാണ്. സിംഗപ്പൂരിലെ റെസ്റ്റ്റൂം അസോസിയേഷന്റെ (ആര്‍ .എ.എസ്) toilet.org.sg എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെ പബ്ളിക്ക് ടോയ്‌ലറ്റുകള്‍  സംബന്ധിച്ച വിവരങ്ങള്‍ ,​ വൃത്തിയുള്ളത് ഏത്,​ വൃത്തിഹീനമായത് ഏത് എന്നതിനക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാനും വിലയിരുത്തല്‍  നടത്താനും സാധിക്കും. നിലവാരമനുസരിച്ച് 5 വരെയുള്ള സ്റ്റാര്‍  റേറ്റിംഗ് വോട്ടെടുപ്പ് നടത്താനും പൊതു ജനങ്ങള്‍ ക്ക് അവസരമുണ്ട്.ഹാപ്പി ടോയ്‌ലറ്റ് പ്രോഗ്രാം എന്ന നൂതന പദ്ധതി ആന്‍ഡ്രോയ്ഡ് സ്മാ‌‌ര്‍ ട്ട് ഫോണിലും ടാബ്‌ലറ്റിലും പ്രവർത്തിപ്പിക്കാനാകും. കോഫി ഷോപ്പ്സ്,​ മാര്‍ക്കറ്റ്,​ ബസ് ടെര്‍മിനലുകള്‍ ,​ ഫുഡ് കോര്‍ട്ടുകള്‍ ,​ സിനിമാശാലകള്‍ ,​ സബ്‌വേ സ്റ്റേഷന്‍  തുടങ്ങിയ പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകളുടെ വൃത്തി സാമൂഹ്യപ്രശ്നത്തോടൊപ്പം ആരോഗ്യപ്രശ്നവും സൃഷ്ടിക്കുന്നതാണ്.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ