Latest

City News

വഞ്ചനാകുറ്റത്തിന് ഇന്ത്യന്‍ വംശജന് സിംഗ

വ്യാപാരികളെ വഞ്ചിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് സിംഗപ്പൂരില്‍ തടവുശിക്ഷ. സുരജ് കുമാര്‍ സരബ്ജിത്ത് എന്ന 22കാരനെയാണ് 22 മാസത്തെ തടവുശിക്ഷ വിധിച്ചത്. സൈന്യത്തിലെ ക്യാപ്റ്റണ്‍ എന്ന തെറ്റിദ്ധരിപ്പിച്ച് 135,000 സിംഗപ്പൂര്‍ ഡോളറിന്റെ ഇലക്‌ട്രോണിക് സാധനങ്ങളാണ് ഇയാള്‍ തട്ടിച്ചെടുത്തത്.

Religious

സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറ

2008-ഇല്‍ ആരംഭിച്ച സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികളുടെ ചിരകാലാഭിലാഷമായ സ്വന്തമായൊരു ദൈവാലയം എന്ന സ്വപനം യാഥാര്‍ത്ഥ്യമാകുന്നു.മെയ്‌ മാസം 10-നു വൈകിട്ട് 6.30-നു മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക നീ.വ.ദി.മ.ശ്രീ.Dr.അബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ

India

സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ മലയാളിത

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ മലയാളി സാന്നിധ്യത്തിന് അഭിമാന നേട്ടം. തിരുവനന്തപുരം തൈക്കാട്‌ സ്വദേശി വിജയകുമാറിന്‍റെയും ചിത്രയുടേയും മകളായ ഹരിത വി.കുമാര്‍ ആണ് ഒന്നാം റാങ്ക് ജേതാവ്‌. 20 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്

City News

സിംഗപ്പൂര്‍ ജയിലില്‍ തടവുകാരായി 156 ഇന്ത്യ&

വിദേശ ജയിലുകളില്‍ തടവുകാരായുള്ളത് 6569 ഇന്ത്യക്കാര്‍. ഇതില്‍ പകുതിയോളവും സൗദി അറേബ്യ, കുവൈത്, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ്. പാകിസ്താനിലെ വിവിധ ജയിലുകളില്‍ 254 ഇന്ത്യക്കാരാണുള്ളത്. സിംഗപ്പൂരില്‍ 156 ഉം നേപ്പാളില്‍ 377ഉം ബംഗ്ളാദേശില്‍ 167 ഉം ചൈനയില്‍ 157ഉം ശ്രീലങ്കയില്‍ 63ഉം ഇന്ത്യക്കാര്‍ തടവിലുണ്ട്. അ