Technology
ലാലേട്ടനും ഇനി വിരല്‍തുമ്പില്‍ - ഔദ്യോഗിŎ
താരം അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും വിവരങ്ങള്‍, വരാനിരിക്കുന്ന ചിത്രങ്ങള്‍ എന്നിവ ചിത്രങ്ങളും വീഡിയോകളും അടക്കം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Technology
താരം അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും വിവരങ്ങള്‍, വരാനിരിക്കുന്ന ചിത്രങ്ങള്‍ എന്നിവ ചിത്രങ്ങളും വീഡിയോകളും അടക്കം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
City News
ജീവിതചെലവിന്‍റെ റാങ്കിങ്ങില്‍ ടോക്യോയെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തി.എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ്(ഇഐയു) ലോകത്തെ ജീവിത ചെലവേറിയ 131 നഗരങ്ങളുടെ പട്ടിക പുറത്തിക്കിയിരിക്കുന്നത്.ഇത്തരത്തില്‍ ചെലവ് വര്‍ധിക്കുന്നത് രാജ്യത്തിന് ശുഭകരമായ സൂചനയല്ല നല്‍കുന്നത് . സിംഗപ്പൂരിലെ വര്‍ധിച്ചു
India
പുതിയ കസ്റ്റംസ് ഇമ്മിഗ്രേഷന്‍ ഫോറം എല്ലാ വിമാനത്താവളങ്ങളിലും മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചു മടങ്ങുന്ന ഇന്ത്യന്‍ പുരുഷന് 50,000 രൂപയുടെ സ്വര്‍ണ്ണവും വനിതയ്ക്ക് 1,00,000 രൂപയുടെ സ്വര്‍ണ്ണവും, നികുതിയടക്കാതെ കൊണ്ടുവരാം
Columns
1983-ലെ ലോര്‍ഡ്സ് ഫൈനല്‍ മുതല്‍ ഇന്ന് വരെ ഒരു ശ്വാസം പോലെ കൊണ്ട് നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിനു നാളിതുവരെ ലഭിച്ച നിരവധി മികച്ച പ്രതിഭാധനരില്‍ ഒരുപക്ഷേ ഏറ്റവും ഒടുവിലത്തെ ആളായിരിക്കാം ധോണി
Kerala News
പൊതുഗതാഗതസംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ രണ്ട് കെ .എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരെ സിംഗപ്പൂരിലേക്ക് അയക്കുന്നു . നഗരഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് രണ്ട് സോണല്‍ ഓഫിസര്‍മാരുടെ ഒരാഴ്ച നീളുന്ന സിംഗപ്പൂര്‍ സന്ദര്‍ശനം.എന്നാല്‍ ബോര്‍ഡ് അനുമതിയില്ലാതെയാണ് ഇവരുടെ വിദേശയാത്ര എന്നാണ് അറിയുന്നത
Singapore Life
ഓം ശാന്തി ഓശാന പ്രദര്‍ശനം ആസ്വദിക്കുവാന്‍മലയാളികളോടൊപ്പം മറ്റു ഭാഷക്കാരും. പ്രദര്‍ശനത്തിന് ശേഷം അഭിപ്രായം പങ്കുവെക്കുന്ന ‘ടെക് കായ് പിന്ഗ്’ എന്ന മലേഷ്യന്‍സ്വദേശിനി!
Columns
മഹേന്ദ്രസിംഗ് ധോണി എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവിനെ കൊണ്ട് എന്തിനു കൊള്ളാം എന്ന് തോന്നിപ്പോകുന്നു. ഒരു മികച്ച ഇന്നിംഗ്സ് അദ്ദേഹത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നിട്ടു വര്‍ഷങ്ങള്‍ തന്നെ ആയി. ടീമിനും ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയും ഭാരമായ ധോണി ടീമില്‍ തുടരുന്നത് ആരുടെ താല്പര്യമാണ
Career Line
One of the fastest-growing IT services company looking for IT professional urgently. Email your resume to careerline@pravasiexpress.com with job reference code: JOBSG012
Movies
മാതൃത്വത്തിന്‍റെ വിവിധ ഭാവങ്ങളുടെ കഥ പറയുന്ന ചിത്രം എന്ന പരസ്യവാചകത്തില്‍ പുറത്തിറങ്ങിയ ഈ മാണിക്കോത്ത് പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രജില്‍ മാണിക്കോത്ത് നിര്‍മ്മിച്ച് സിംഗപ്പൂര്‍ മലയാളിയായ പനയം ലിജു സംവിധാനം ചെയ്ത കുഞ്ഞാറ്റ എന്ന ഹ്രസ്വ ചലച്ചിത്രം അബോര്‍ഷന്‍ ചെയ്യുന്നത് തെറ്റായി ചിത്രീകരിക്കുന്നു എന
City News
കോഴിക്കോട്-സിംഗപ്പൂര്‍ സെക്റ്ററും സ്പൈസ്ജെറ്റ് - ടൈഗര്‍ എയര്‍ ഇന്റര്‍ലൈന്‍ ധാരണയില്‍ ഉള്‍പ്പെടുത്തി.ഇതോടെ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കുള്ള ടിക്കറ്റുകള്‍ സ്പൈസ്ജെറ്റ് വെബ്സൈറ്റില്‍ നിന്ന് ബുക്ക് ചെയ്യാവുന്നതാണ്.
Technology
Boeing unveiled a smartphone that appears to come straight from a James Bond spy movie.The aerospace and defense company filed documents for the phone with the Federal Communications Commission on Wednesday.
Pravasi worldwide
കോലാലംപൂരില്‍ നിന്നു എയര്‍ ഏഷ്യയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടു കിലോഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ടു സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്.ഉദ്ദേശം 61 ലക്ഷം രൂപ വില വരും ഇതിന്. കോലാലംപൂരില്‍ നിന്ന് എയര്‍ ഏഷ്യയു