Kerala News
ബോധവല്ക്കരണവുമായി എന്.യു.എസ് വിദ്യാര്
പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് നാഷണല് യൂണിവേര്സിറ്റി ഓഫ് സിംഗപ്പൂരിലെ വിദ്യാര്ത്ഥികള് അരൂര് ഗവണ്മെന്റ് ഹൈസ്കൂളില് എത്തിച്ചേര്ന്നു .പരിസ്ഥിതി മലിനീകരണത്തിനെതിരേ ബോധവത്കരണത്തിനായി ഇവര് സ്കൂളിലെ കുട്ടികളുമായി ആശയവിനിമയം നടത്തി