City News
സിംഗപ്പൂരില്‍ ഇന്ത്യക്കാരെ വീഴ്ത്താന്‍
സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ആഘോഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ സിംഗപ്പൂര്‍ ഫോറം ഇറക്കിയ പോസ്റ്റര്‍ വിവാദത്തിലേക്ക്.സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടക്കുന്ന റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്ന പോസ്റ്ററിലെ തലക്കെട്ടില