Latest

City News

ഫേസ്ബുക്കിലൂടെ ബോംബ് ഭീഷണി മുഴക്കിയ ഇന്ത

ഫേസ്ബുക്കിലൂടെ ബോംബ് ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് പതിമൂന്നുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ സിംഗപ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. സിംഗപ്പുരില്‍ നിന്നും പോകുന്ന ദിവസം പ്രധാന ടൂറിസ്റ്റ് കേന്ദ്രവും കാസിനോയുമായ മരിനാ ബേ സാന്‍ഡ്‌സില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

Columns

അപ്പൊ ഇതിനൊക്കെ ഞാന്‍ സമാധാനം പറയേണ്ടി വő

ഏതൊരു മാഹി ഉപഭോക്താവിന്റെയും ചങ്കിടിപ്പിക്കുന്ന കാഴ്ച. എക്സൈസ് ജീപ്പിന്റെ ബോണറ്റിന്റെ മുകളിലായി നിരത്തി വച്ച തൊണ്ടി മുതലുകള്‍. ബസിലുള്ള പലരും പരസ്പരം നോക്കി; എന്തൊക്കെയോ പിറുപിറുത്തു. എക്സൈസ് കിങ്കരന്മാര്‍ ബസിനുള്ളിലേക്ക് ഇരച്ചു കയറി.