Singapore Life
സിംഗപ്പൂരിലേക്ക് കൂടുതല്‍ മലയാളം ചാനലുക
സിംഗപ്പൂരില്‍ ഏഷ്യാനെറ്റ് കൂടാതെ മറ്റൊരു ചാനല്‍! സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയം. മലയാളത്തിലുള്ള ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാന്‍ എത്രയോ വര്‍ഷങ്ങളായി സിംഗപ്പൂര്‍ മലയാളിക്കുള്ള ഒരേ ഒരു ആശ്രയം ഏഷ്യാനെറ്റ് മാത്രമാണ്. ഈ ശ്രേണിയിലേക്ക് കൂടുതല്‍ ചാനലുകളെ കൊണ്ടുവരിക എന