Latest

Singapore Life

സിംഗപ്പൂര്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായ&

ഓണനിലാവോടെ സിംഗപ്പൂര്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം. ഈ വര്‍ഷത്തിന്‍റെ പൊന്നോണ വരവേല്‍പ്പ് ചോന്ഗ് പാങ്ങ് ഓണാഘോഷങ്ങളോടെ ആരംഭിക്കും. 27 ശനിയാഴ്ച്ച വൈകിട്ട് ആറു മണിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഓണ നിലാവ് 2013 എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പാട്ടും നൃത്തവും ചിരിയുമായി മലയാളത്തിലെ പ്രശസ്തരായ നിരവധി ക

City News

സിംഗപ്പൂര്‍ പൗരത്വമുള്ളവര്‍ മാതാപിതാക്&

കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ ജനിച്ച 44,663 കുട്ടികളില്‍ പകുതി പേരുടെ മാതാപിതാക്കള്‍ മാത്രമാണ് സിംഗപ്പൂര്‍ പൌരന്മാരെന്നു ഐസിഎ(ICA) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.അതെ സമയം 2000-ഇല്‍ 1 മില്ല്യണ്‍ മാത്രമായിരുന്ന വിദേശികള്‍ കഴിഞ്ഞ വര്‍ഷത്തോടെ 2 മില്ല്യണ്‍ ആയി വര്‍ദ്ധിച്ചത് മറുനാടന്‍ കുട്ടികളുടെ

Columns

നിരാശപ്പെടുത്തുന്ന എന്‍ഡിപി ഗാനം

പോയ വര്‍ഷങ്ങളെപ്പോലെ ഈ വര്‍ഷം പുറത്തിറങ്ങിയ നാഷണല്‍ ഡേ ഗാനം ഭൂരിപക്ഷം ജനങ്ങളെയും നിരാശയിലാഴ്ത്തി. യുട്യൂബില്‍ ലോഞ്ച് ചെയ്ത എന്‍ഡിപി 2013 തീം-സോങ്ങ് വീഡിയോയ്ക്ക് ഇതിനോടകം 'ലൈക്ക്' ചെയ്തവരുടെ മൂന്നിരട്ടിയിലധികം പേരാണ് 'ഡിസ് ലൈക്ക്' ചെയ്തിട്ടുള്ളത്.

India

ലിം ത്വാന്‍ ക്വാന്‍ ഇന്ത്യയിലെ പുതിയ സിംŏ

ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി ലിം ത്വാന്‍ ക്വാനെ നിയമിച്ചതായി സിംഗപ്പൂര്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചു ഓഗസ്റ്റ്‌ മാസം 12-നു പുതിയ ഹൈക്കമ്മീഷണര്‍ ചുമതലയേല്‍ക്കും .2005 മുതല്‍ 2008 വരെ വീയറ്റ്നാമില്‍ സിംഗപ്പൂര്‍ അംബാസിഡര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് .2009-ഇല്‍ സിംഗപ്പൂരിന്‍റെ സ്ഥിരം ആസിയാന്‍ (AS

Singapore Life

മലയാളത്തിന്റെ 'എഴാം സൂര്യന്‍' ഉണ്ണി മുകുന"

സിംഗപ്പൂര്‍ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ അവന്‍ വരുന്നു! രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മലയാളി യുവത്വത്തെ ആവേശം കൊള്ളിച്ച സാമ്രാജ്യം അലക്സാണ്ടറുടെ മകന്‍ ജോര്‍ദാന്‍ ആയി വെള്ളിത്തിരയെ കീഴടക്കാന്‍ ഒരുങ്ങുന്ന ഉണ്ണി മുകുന്ദന്‍ സിംഗപ്പൂരില്‍ എത്തുന്നു. പ്രവാസി എക്സ്പ്രസ്സിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ ന

രാമായണ മാസത്തിനു തുടക്കമായി....

കര്‍ക്കടകത്തിന്‍റെ മഴ തണുപ്പില്‍, ഇരുള്‍ മൂടിയ മേഘചാര്‍ത്തുകളില്‍ പോലും ഭക്തിയുടെ നീലിമ നിറച്ച് കര്‍ക്കിടകത്തിനു ഭക്തിയുടെ കോടി പുതപ്പിക്കുന്ന രാമായണ മാസം തുടങ്ങി. കുളിര്‍ കാറ്റില്‍ ഇളകുന്ന ആലില തുമ്പുകള്‍ പോലും നാമജപത്തിന്‍റെ പുണ്യമേറ്റ് വിശുദ്ധി നേടുന്ന കാലമാണിത്.

Kerala News

എല്‍സിഡി വിപണിയിലെ സര്‍ക്കാര്‍ നഷ്ടത്തി

എല്‍സിഡി ,എല്‍ഇഡി ഇനത്തിലുള്ള ടിവിയുടെ വിലയില്‍ കേരളത്തെ അപേക്ഷിച്ചു വളരെയധികം വില കുറവാണ് സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ എന്ന സാഹചര്യം മുതലാക്കിയ സിംഗപ്പൂര്‍ മലയാളികളും ,ടൂറിസ്റ്റുകളും കേരള സര്‍ക്കാരിനു ഈ ഇനത്തില്‍ ലഭിക്കേണ്ട നികുതിയില്‍ വന്‍ നഷ്ടം വരുത്തി വച്ചതായി ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ടിവ

World News

വി എസ്സ് സിംഗപ്പൂരിലേക്ക്...

തലമുറകള്‍ അറിയേണ്ട പാഠങ്ങള്‍ നിറഞ്ഞ ഒരു സര്‍വകലാശാലയാണ് വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന സഖാവ് വി എസ്. മലയാളിയുടെ ഈ വിപ്ലവ ചരിത്രനായകന്‍ സഖാവ് വി.എസ് യാത്ര തുടരുകയാണ്, സമരങ്ങളുടെ കനല്‍ച്ചൂളയിലൂടെ... പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2013 ന്‍റെ.മുഖ്യാതിഥിയായി എത്തുന്നതിലൂടെ ആദര്‍ശധീരനായഒരു നേതാവിന