Religious
സീറോമലബാര്‍ കാത്തലിക് സിംഗപ്പൂര്‍ സെന്
സീറോമലബാര്‍ കാത്തലിക് സിംഗപ്പൂര്‍ മാര്‍ തോമാശ്ലീഹയുടെ തിരുനാളും മാര്‍ത്തോമ നസ്രാണികളുടെ കടപ്പെട്ട ദിനവുമായ ദുക്രാന തിരുനാള്‍ ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 8:00 ന് സെന്റ് ആന്റണീസ് [പള്ളിയില്‍ സീറോമലബാര്‍ ആരാധനാ ക്രമത്തിലുള്ള ദിവ്യബലിയോടെ ആഘോഷിക്കപ്പെടുന്നു.