Latest

Singapore Life

എം.എല്‍.ഇ.എസ്‌ വുഡ്‌ലാന്‍റ്സില്‍ മലയാളം ക"

മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി വുഡ്‌ലാന്‍റ്സില്‍ മലയാളം ക്ലാസ്സുകള്‍ തുടങ്ങുന്നു. ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 6 മണി വരെയാണ് ക്ലാസുകള്‍. കഴിഞ്ഞ മാസം ബെഡോക്കിലും ചോചുകാങ്ങിലും പുതിയ സ്റ്റഡി സെന്‍റര്‍ ആരംഭിച്ചിരുന്നു. ഇതോടെ എം.എല്‍.ഇ.എസ്‌ നടത്തുന്ന സ്റ്റഡി സെന്‍ററുകളുടെ എണ്ണം ആറായി.

Pravasi worldwide

കോഴിക്കോട് - സിംഗപ്പൂര്‍ സര്‍വീസ് തുടങ്ങœ

2012 മുതല്‍ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ നല്‍കിയ അപേക്ഷയ്ക്ക് മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകാരം നല്‍കിയെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അത് 2013 ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂലിലേക്ക് മാറ്റി വച്ചിരുന്നു .എന്നാല്‍ ഇന്

ക്ലാസിക്കല്‍ എലെഗെന്‍സ്: ഡോ. നീനാ പ്രസാദ് 

നടന ചാരുതയുടെ മുദ്ര മനോഹാരിത കോറിയിട്ട ചുവടുകളുടെ ഹൃദ്യലാസ്യഭാവമായ് ഡോ. നീനാ പ്രസാദ് സിംഗപ്പൂരില്‍. ഏപ്രില്‍ 6ന് റിപബ്ലിക് പോളിടെക്നിക്കില്‍ വൈകിട്ട് 7 മുതല്‍ 9.30 വരെയാണ് ക്ലാസിക്കല്‍ എലെഗെന്‍സ് എന്ന പ്രോഗ്രാം

Pravasi worldwide

ഇന്ത്യ – സിംഗപ്പൂര്‍ വ്യോമയാന ബന്ധം ശക്തി!

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായി. ഈ ഉടമ്പടിയും, വിമാനയാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും, എയര്‍ ഇന്ത്യക്ക് ലഭിച്ച അനുമതിയും ചേര്‍ത്തുവായിച്ചാല്‍ കോഴിക്കോട്-സിംഗപ്പൂര്‍ വിമാന സര്‍വീസ് യാഥാര്‍ഥ്യമാകാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് വ

Pravasi worldwide

test- mac

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി. ഈ ഉടന്പടിയും, വിമാനയാത്രക്കാരുടെ എണ്ണതിലുള്ള വർധനവും, എയർ ഇന്ത്യക്ക് ലഭിച്ച അനുമതിയും ചേർത്തുവായിച്ചാൽ കോഴിക്കോട്-സിംഗപ്പൂർ വിമാനസർവീസ് യാഥാർഥ്യമാകാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് വടക്കൻ ജില്ലകളിൽ നിന്ന

Kerala News

വിവാദങ്ങള്‍ക്കൊടുവില്‍ ഗണേഷ്‌ രാജി വച്ച

ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജിന്റെ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ വനം വകുപ്പ്‌ മന്ത്രി കെ.ബി.ഗണേഷ്‌ കുമാര്‍ രാജി വച്ചു.

Religious

ഉയര്‍ഴുത്തെഴുന്നേല്‍പ്പിന്‍റെ പ്രതീക്&#

ഇന്ന് ലോകമെങ്ങും ഉയര്‍പ്പിന്‍റെ സന്തോഷം ആഘോഷിക്കുമ്പോള്‍ ദേവാലയങ്ങള്‍ പ്രാര്‍ഥനാ നിര്‍ഭരമാവുമ്പോള്‍ ക്രൂശില്‍ ആണികളാല്‍ കൊല്ലപ്പെട്ട ക്രിസ്തുവിനെ അല്ല, മരണത്തില്‍ നിന്നും ജയം നേടി, അകൃത്യത്തെ തോല്‍പ്പിച്ചു, പാപത്തെ കുഴിച്ചു മൂടി ഉയര്‍ത്തെഴുന്നെറ്റ്‌ ഇന്നും നമുക്ക്‌ വേണ്ടി പിതാവിനോട് മധ്യസ്ഥത ചെയ്യുന

Movies

സിനിമയില്‍ ചുവട് ഉറപ്പിക്കുന്ന അന്‍സാര്

ABC entertainment നിര്‍മ്മിക്കുന്ന “പാലക്കാട് മാധവന്‍” എന്ന തമിഴ് ചിത്രത്തിലെ ഒരു മുഖ്യവേഷത്തിലൂടെ അന്‍സാര്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നു. പത്മശ്രീ.വിവേക് നായകനും സോണിയ അഗര്‍വാള്‍ നായികയും ആകുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ഷീലയുടെ മകനായിട്ടാണ് അന്‍സാര്‍ അഭിനയിക്കുന്നത്.