Latest

World News

എളിമയുടെ മകുടോദാഹരണമായ്‌ പോപ്‌ ഫ്രാന്‍സ

1272 വര്‍ഷങ്ങള്‍. വത്തിക്കാന്‍. യൂറോപ്പ്. അര്‍ജെന്റ്റിന. ഫ്രാന്‍സിസ് ഒന്നാമന്‍. ചരിത്രം പുതിയ രൂപത്തില്‍ ഒന്നാമനായ ഇടയനെ വാഴ്ത്തുംപോള്‍ ലോകത്തെ കത്തോലിക്കാ വിശ്വാസി സമൂഹം എളിമയുടെ കൂടെ കൂടു കൂടിയ ഒരു വിശുദ്ധ പിതാവിനെ കൈ കൂപ്പി വണങ്ങും.

City News

ബെഡോക്കിലും, ചോചുകാങ്ങിലും മലയാളം ക്ലാസ്

ബെഡോക്കിലും, ചോചുകാങ്ങിലും പുതിയ പഠനകേന്ദ്രങ്ങള്‍ ഒരുക്കി പുതിയ അദ്ധ്യയനവര്‍ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് മലയാളം പഠിക്കുവാനുള്ള അവസരം ഒരുക്കുകയാണ് മലയാളം ലാംഗ്വേജ്‌ എജുക്കേഷന്‍ സൊസൈറ്റി. മാര്‍ച്ച്‌ 17 ന് ആണ് പുതിയ സെന്‍റ്റുകളിലെ ക്ലാസ്സുകള്‍ തുടങ്ങുന്നത് . എല്ലാ ഞായറാഴ്‌ചയും വൈകിട്ട് 5മണിമുതല്‍ 7

Columns

ഉപഭോക്തൃസംസ്കാരവും വിശപ്പിന്റെ സമവാക്യ&

ഭക്ഷണം ബാക്കി വച്ചാല്‍ കുട്ടികളെ വഴക്ക് പറയുന്ന ഏറെ വിദൂരമല്ലാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ സ്വന്തം അടുക്കളയില്‍ 'ഇവന്റ് മാനേജ്‌മന്റ്‌' നടത്തുന്ന സമൂഹത്തിനു ഭക്ഷണം എന്നത് ഒരു 'എന്റര്‍ടെയിന്‍മെന്റ്' ആയി മാറിക്കഴിഞ്ഞിരിക്കുന്നു. (പ്രവാസി എക്സ്പ്രസ് ഫെബ്രുവരി 16-28 പ്രിന്‍റ് എഡീഷനില്‍ പ്രസ

Religious

സര്‍വ്വനാശഹനമായി മഹാശിവരാത്രി

സര്‍വ്വ പാപ പരിഹാരമായാണ് ഭക്തര്‍ ശിവരാത്രി വ്രതം നോല്‍കുന്നത്. പഞ്ചാക്ഷരീ മന്ത്രം ജപിച്ച് വ്രതശുദ്ധിയോടെ ഈ നാള്‍ കഴിച്ചാല്‍ സര്‍വ്വ പാപമുക്തി നേടുമെന്നു വിശ്വാസം . ഉത്തരേന്ത്യയില്‍ മഹാശിവരാത്രി പുണ്യകോടി നല്‍കുന്ന മഹോത്സവം തന്നെയാണ്. ശിവരാത്രി നാളിലെ ഉപവാസം ഇവിടെ ഏറ്റവും പ്രാധാന്യമുള്ളതാണ്. മാഘമാസ ച

Pravasi worldwide

1000 രൂപയ്ക്കു വിമാനയാത്ര: എയര്‍ ഏഷ്യ- ടാറ്റാ Œ

ടാറ്റയുമൊത്തു വിമാന സര്‍വീസ് ആരംഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ അനുമതി ലഭിച്ച എയര്‍ ഏഷ്യ ലക്ഷ്യം വയ്ക്കുന്നതു ചെറു പട്ടണങ്ങള്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ നഗരങ്ങള്‍. പ്രവര്‍ത്തന ചെലവ് കുറയ്ക്കാനും വിമാന യാത്രക്കാരെ ആകര്‍ഷിക്കാനും സാധിക്കുമെന്ന അനുമാനത്തെത്തുടര്‍ന്നാണിത്. ചെറു പട്

City News

സേവനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ മൂന&

ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് വരെ ചാര്‍ജ്‌ വര്‍ധന ഉണ്ടാകില്ലെന്ന് ബജറ്റ്‌ ചര്‍ച്ചയില്‍ തീരുമാനമായി.സിംഗപ്പൂര്‍ ജനത ഇപ്പോഴും മെട്രോ ,ബസ്‌ യാത്രാസംവിധാനത്തില്‍ സംതൃപ്തരല്ലെന്നും ,അതുകൊണ്ട് ഇനിയൊരു നിരക്കുവര്‍ധന ഇപ്പോള്‍ പ്രയോഗികമല്ലെന്നുമാണ് വിലയിരുത്തല്‍ .