പൊതുസ്ഥലങ്ങളിലെ പുകവലി: നിരോധനം വ്യാപിപŔ
കൂടുതല്‍ പൊതുസ്ഥലങ്ങളെ ഉള്‍പ്പെടുത്തി സിംഗപ്പൂരില്‍ പുകവലി നിരോധനം വ്യാപിപ്പിച്ചു. പുതിയ നിബന്ധനകള്‍ പ്രകാരം 'റെസിഡെന്‍ഷ്യല്' കെട്ടിടങ്ങളുടെ 'കോമണ്‍ ഏരിയ' കളിലോ, 'ഓവര്‍ഹെഡ് ബ്രിട്ജു'കളിലോ, ബസ് ഷെല്‌ട്ടറുകളുടെ 5 മീറ്റര്‍ ചുറ്റളവിലൊ പുകവലി പാടില്ല.