പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍; രാജ്യത്ത് എവിടെ നിന്നും ഇനി അപേക്ഷിക്കാം; വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കും ഇനി മുതല്‍ ആപ്. ഇതിനായുള്ള പാസ്‌പോര്‍ട്ട് സേവ ആപ്പ് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുറത്തിറക്കി.

പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍; രാജ്യത്ത് എവിടെ നിന്നും ഇനി അപേക്ഷിക്കാം; വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല
passport

പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കും ഇനി മുതല്‍ ആപ്. ഇതിനായുള്ള പാസ്‌പോര്‍ട്ട് സേവ ആപ്പ് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുറത്തിറക്കി. രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാന്‍ കഴിയുന്നതാണ് ആപ്. പാസ്‌പോര്‍ട്ടിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വിവാഹമോചിതരായവര്‍ക്ക് മുന്‍ ഭര്‍ത്താവിന്റെ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തു.

വിവാഹമോചിതരായവര്‍ക്ക് മുന്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കേണ്ടതില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. നിലവില്‍ 260 പാസ്‌പോര്‍ട്ട് സെന്ററുകള്‍ ഉള്ളത് വൈകാതെ ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഒന്നെന്ന രീതിയിലേക്ക് വ്യാപിപ്പിക്കുമെന്നും ചടങ്ങില്‍ സുഷമ സ്വരാജ് വ്യക്തമാക്കി. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ