ബാഗ്ദാദിയുടെ ഒളിത്താവളത്തിലേക്ക് യുഎസ് കമാന്‍ഡോകള്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പെന്‍റഗണ്‍

ബാഗ്ദാദിയുടെ ഒളിത്താവളത്തിലേക്ക് യുഎസ് കമാന്‍ഡോകള്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍  പുറത്തുവിട്ട് പെന്‍റഗണ്‍

വാഷിംഗ്ടണ്‍:ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തിലേക്ക് യുഎസ് കമാന്‍ഡോകള്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പെന്‍റഗണ്‍ പുറത്തുവിട്ടു.ബാഗ്ദാദിയുടെ ഒളിത്താവളത്തിന്‍റെ മതില്‍ വരെ കമാന്‍ഡോകള്‍ എത്തുന്ന ദൃശ്യങ്ങളാണ്  പുറത്തുവിട്ടിരിക്കുന്നത്. ബാഗ്ദാദിയുടെ ഒളിത്താവളം വ്യോമസേന ആക്രമിക്കുന്ന ചിത്രങ്ങള്‍ മുൻപ് പെന്‍റഗണ്‍ പുറത്തുവിട്ടിരുന്നു. ആക്രമണത്തിനും മുമ്പും ശേഷവുമുള്ള ഒളിത്താവളത്തിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടു.

ബാഗ്ദാദിയും രണ്ട് കുട്ടികളും നാല് സ്ത്രീകളും ഒരു പുരുഷനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ക്ക് 12 വയസില്‍ താഴെ മാത്രമേ പ്രായമുണ്ടാകൂ. 004ല്‍ ഇറാഖി ജയിലില്‍നിന്ന് ശേഖരിച്ച ബാഗ്ദാദിയുടെ ഡിഎന്‍എയുമായി  ഒത്തുനോക്കിയാണ് കൊല്ലപ്പെട്ടത് അയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു