ഈ പിസ വെറും പിസ അല്ല; വില ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ; ഒരു ചെറിയ പീസ് ഒന്നു രുചിച്ചു നോക്കണമെങ്കില്‍ പതിനാലായിരം രൂപ

പിസ ഇഷ്ടമല്ലാത്തവര്‍ കുറവാണ്. പല രൂപത്തിലും രുചി വൈവിദ്ധ്യങ്ങളിലുമായി പിസ ലോകമെങ്ങും പ്രശസ്തമാണ്.24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഐസിങ്ങോട് കൂടിയ പിസയെ കുറിച്ചു കേട്ടിട്ടുണ്ടോ.

ഈ പിസ വെറും പിസ അല്ല; വില ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ; ഒരു ചെറിയ പീസ് ഒന്നു രുചിച്ചു നോക്കണമെങ്കില്‍ പതിനാലായിരം രൂപ
pza

പിസ ഇഷ്ടമല്ലാത്തവര്‍ കുറവാണ്. പല രൂപത്തിലും രുചി വൈവിദ്ധ്യങ്ങളിലുമായി പിസ ലോകമെങ്ങും പ്രശസ്തമാണ്.24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഐസിങ്ങോട് കൂടിയ പിസയെ കുറിച്ചു കേട്ടിട്ടുണ്ടോ.

സ്വര്‍ണ്ണം അലങ്കാരമായല്ല,കഴിയ്ക്കാവുന്ന രൂപത്തിലാണ് ഇതില്‍ ചേര്‍ത്തിരിയ്ക്കുന്നത്.പക്ഷെ ഈ അപൂര്‍വ്വമായ പിസ എല്ലാവര്ക്കും താങ്ങാവുന്ന വിലയിലല്ല ലഭ്യമാകുന്നത്. രണ്ടായിരം ഡോളര്‍ അതായത് ഒരുലക്ഷത്തി നാല്പ്പതിനായിരത്തോളം രൂപയാണ് ഈ പിസയുടെ വില.ഒരു ചെറിയ പീസിന് പതിനാലായിരം രൂപയും ഒന്ന് രുചിച്ച് നോക്കാന്‍ നാലായിരം രൂപയുമാണ് ഈ പിസയ്ക്ക്.ബ്ലാക്ക് ചോക്കലെയ്റ്റ് പൈയില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ചീസ് ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്.

ഈ പിസ നിര്‍മ്മിച്ചിരിയ്ക്കുന്നത് ന്യൂയോര്‍ക്ക് ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്ലെ  സൌത്ത് സീപോര്‍ട്ട് സ്ട്രീറ്റിലുള്ള ഇന്ടസ്ട്രി കിച്ചന്‍ റസ്റ്റോറന്റ് ആണ്.ദ ഫാന്‍സ എന്നാണു ഈ ലക്ഷ്വറി പിസയ്ക്ക് നല്‍കിയിരിയ്ക്കുന്ന പേര്.

Read more

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

ഭാരത് എന്‍ക്യാപ്പില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി ടാറ്റ അല്‍ട്രോസിന്റെ പുതിയ പതിപ്പ്. രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവു

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് നിയമങ്ങൾ പ്രകാരം രണ്ടാനമ്മയെ യഥാർഥ അമ്മയായി കണക്കാക്കാൻ കഴിയില്ലെന്നും, അതിനാൽ കുടുംബ പെൻഷനു പരിഗണിക്കാനാവില്

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ഹോളിവുഡ് താരം സിഡ്നി സ്വീനി ബോളിവുഡിന്റെ ഭാ ഗമാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രത്തി