പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി ട്വിറ്ററിൽ 'ചൗകീദാർ നരേന്ദ്രമോദി'

പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി ട്വിറ്ററിൽ 'ചൗകീദാർ നരേന്ദ്രമോദി'
chowkidar-784x441

പ്രധനമന്ത്രി ഇനി വെറും നരേന്ദ്രമോദിയല്ല, ചൗകീദാർ നരേന്ദ്രമോദി'യാണ്.  ട്വിറ്ററിൽ 'ചൗകീദാർ നരേന്ദ്രമോദി' എന്ന് പേര് മാറ്റി പ്രധാനമന്ത്രി. രാഹുൽ ഗാന്ധിയുടെ 'ചൗകീദാർ ചോർ ഹേ' മുദ്രാവാക്യത്തിന് തിരിച്ചടിയായിട്ടാണ് ബിജെപി 'ഹം ഭീ ചൗകീദാർ' ഹാഷ്‍ടാഗ് പ്രചാരണം തുടങ്ങിയത്. അതിന്റെ പിറ്റേന്നാണ് മോദിയുടെ പുതിയ പേരുമാറ്റം.

പിന്തുണയുമായി ബിജെപി അധ്യക്ഷൻ അമിത് ഷായും, പിയൂഷ് ഗോയലടക്കമുള്ള കേന്ദ്രമന്ത്രിമാരും പേര് മാറ്റിയിട്ടുണ്ട്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു