കുറഞ്ഞ ചെലവില്‍ അടിപൊളി താമസം; ഇന്ത്യയിലെ ആദ്യ പോഡ് ഹോട്ടല്‍ മുംബൈയില്‍ വരുന്നു

ഇന്ത്യയിലെ ആദ്യ പോഡ് ഹോട്ടലിന് തുടക്കമാകുന്നു. പോഡ് ഹോട്ടല്‍ എന്ന സങ്കല്പം ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചിതം അല്ല. എല്ലാ സൗകര്യങ്ങളും അടങ്ങിയിരിക്കുന്ന ഹോട്ടലിന്റെ ഒരു മൈക്രോ രൂപമാണ് പോഡ് ഹോട്ടലുകള്‍. ലോഡ്ജുകളുടെ സ്മാര്‍ട്ട് രൂപം എന്ന് വേണമെങ്കില്‍ പറയാം.

കുറഞ്ഞ ചെലവില്‍ അടിപൊളി താമസം; ഇന്ത്യയിലെ ആദ്യ  പോഡ് ഹോട്ടല്‍ മുംബൈയില്‍ വരുന്നു
Urbanpod-5

ഇന്ത്യയിലെ ആദ്യ പോഡ് ഹോട്ടലിന് തുടക്കമാകുന്നു. പോഡ് ഹോട്ടല്‍ എന്ന സങ്കല്പം ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചിതം അല്ല. എല്ലാ സൗകര്യങ്ങളും അടങ്ങിയിരിക്കുന്ന ഹോട്ടലിന്റെ ഒരു മൈക്രോ രൂപമാണ് പോഡ് ഹോട്ടലുകള്‍. ലോഡ്ജുകളുടെ സ്മാര്‍ട്ട് രൂപം എന്ന് വേണമെങ്കില്‍ പറയാം.മുംബൈയിലെ അന്ധേരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ അര്‍ബന്‍പോഡ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

സാധാരണകാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ആഡംബര സൗകര്യങ്ങളോടെ താമസിക്കാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.എല്ലാ സൗകര്യങ്ങളും അടങ്ങിയിരിക്കുന്ന ഹോട്ടലിന്റെ ഒരു മൈക്രോ രൂപമാണ് പോഡ് ഹോട്ടലുകള്‍. ലോഡ്ജുകളുടെ സ്മാര്‍ട്ട് രൂപം എന്ന് വേണമെങ്കില്‍ പറയാം. മുംബൈയിലെ അന്ധേരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ അര്‍ബന്‍പോഡ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സാധാരണകാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ആഡംബര സൗകര്യങ്ങളോടെ താമസിക്കാവുന്ന സ്മാര്‍ട്ട് പോഡ് ഹോട്ടലാണിത്.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്