പ്രവാസികളുടെ മാതാപിതാക്കൾക്ക് കൈത്താങ്ങുമായി പോളിസി ബസാർ

പ്രവാസികളുടെ മാതാപിതാക്കൾക്ക് കൈത്താങ്ങുമായി പോളിസി ബസാർ
anvayaa_we_care

കൊച്ചി: പ്രവാസികളുടെ മാതാപിതാക്കളുടെ പരിചരണത്തിനായി പോളിസി ബസാർ ഇൻഷ്വറൻസ് കമ്പനികളുമായി സഹകരിച്ച് എൻആർഐ കെയർ പ്രോഗ്രാം ആരംഭിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ലൈൻ, ആശുപത്രിവാസത്തിനും ക്ലെയിം ചെയ്യുന്നതിനും സഹായിക്കുന്ന കോൺഷ്യർജ് സേവനങ്ങൾ, ഡോക്റ്റർമാരുടെ സേവനം, ആംബുലൻസ് സൗകര്യം, മാനസികവും ശാരീരികവുമായ ക്ഷേമത്തിനുമുള്ള സഹായം, മനശാസ്ത്രജ്ഞരെയും ഫിസിയോതെറാപ്പിസ്റ്റുകളെയും സമീപിക്കാനുള്ള സൗകര്യം എന്നിവ ഈ പ്രോഗ്രാമിന്‍റെ ഭാഗമാണ്.

അടിയന്തര സാഹചര്യങ്ങളിൽ 30 മിനിറ്റിനുള്ളിൽ സഹായം നൽകുന്ന ഓൺ-ഗ്രൗണ്ട് ക്ലെയിം സപ്പോർട്ട് സർവീസുമുണ്ട്.

Read more

വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല

വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിന് വഴങ്ങാതെ ഹൈക്കമാന്‍ഡ്. സുധാകരന് കണ്ണൂരില്‍ സീറ്റ്