ഏറ്റവും കൂടുതൽ പേർ കണ്ട ഓണപ്പൂക്കളം ഇനി മുംബൈ നഗരത്തിന് സ്വന്തം

പൂക്കളം ഇല്ലാതെന്തു ഓണമാണ് നമ്മള്‍ക്ക്. എന്നാല്‍ ഇക്കുറി ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് കേരളത്തിലല്ല. അങ്ങ് മുംബൈയിലാണ്. മുംബൈ റെയിൽവേ സ്റ്റേഷനിൽ ഭീമൻ പൂക്കളമൊരുക്കിയാണ് മുംബൈ മലയാളി സംഘടന കേരളത്തിന്റെ അഭിമാനമായത്.

ഏറ്റവും കൂടുതൽ പേർ കണ്ട ഓണപ്പൂക്കളം ഇനി മുംബൈ നഗരത്തിന് സ്വന്തം
pookkalam-696x435

പൂക്കളം ഇല്ലാതെന്തു ഓണമാണ് നമ്മള്‍ക്ക്. എന്നാല്‍ ഇക്കുറി ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് കേരളത്തിലല്ല. അങ്ങ് മുംബൈയിലാണ്. മുംബൈ റെയിൽവേ സ്റ്റേഷനിൽ ഭീമൻ പൂക്കളമൊരുക്കിയാണ് മുംബൈ മലയാളി സംഘടന കേരളത്തിന്റെ അഭിമാനമായത്.

ഈ വർഷവും ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ട ഓണ പൂക്കളം എന്ന പേരാണ് മുംബൈ നഗരം സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്‌റേഷനിലാണ് ഭീമൻ പൂക്കളമൊരുക്കിയിരിക്കുന്നത്. ദിവസേന ഏകദേശം 40 ലക്ഷം യാത്രക്കാരാണ് സി എസ് ടി സ്‌റേഷനിലൂടെ യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 25 ലക്ഷം ജനങ്ങളാണ് രണ്ടു ദിവസമായി പൂക്കളം കണ്ടെതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഒരു സെക്കൻഡിൽ എണ്ണൂറോളം ആളുകൾ പൂക്കളം കണ്ടുകൊണ്ടിരിക്കുകയാണെന്നാണ് റെയിൽവേ അധികാരികൾ അവകാശപ്പെടുന്നത്.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്