പൂമരം ചായുന്ന ട്രോളുകള്‍

Share
പൂമരം ചായുന്ന ട്രോളുകള്‍
32

നടന്‍ ജയറാമിന്‍റെ മകന്‍ ആദ്യമായി മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രം പൂമരത്തിലെ പാട്ട് കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. ഞാനും ഞാനുമെന്‍റാളും ആ നാല്പത് പേരും ചേര്‍ന്ന് ഉണ്ടാക്കിയ പൂമരത്തിന് പിന്നാലെയാണ് എല്ലാവരും ഇപ്പോള്‍. പ്രത്യേകിച്ച് യുവതലമുറ.എന്നാല്‍ ഇവരോടൊപ്പം തന്നെ ഈ പാട്ടിന് പിന്നാലെ കൂടിയ വേറൊരു സംഘം കൂടിയുണ്ട്. മറ്റാരുമല്ല ട്രോളന്മാരാണ് ആ സംഘം. പൂമരത്തെ പിടിച്ച് കുലുക്കി ഇവര്‍ പടച്ച് വിടുന്ന ട്രോളുകള്‍ക്ക് ഇപ്പോള്‍ ഒരു ആരാധകന്‍ കൂടിയുണ്ട്.  കാളിദാസ് തന്നെയാണ് ആ ആരാധകന്‍. സ്വന്തം ഫെയ്സ് ബുക്ക് പേജിലേക്ക് ഈ ട്രോളുകള്‍ കാളിദാസ് ഷെയര്‍ ചെയ്തിട്ടുണ്ട്. ട്രോളുകള്‍ക്ക് പുറമെ ഈ പാട്ട് പാടി വീഡിയോയാക്കിയ നിരവധി പേരുടെ വീഡിയോകളും കാളിദാസ് ഷെയര്‍ ചെയ്തുകഴിഞ്ഞു.

എബ്രിഡ് ഷൈനാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. മീരാജാസ്മിനും നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

Read more

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ഒരു സിനിമാ തിയേറ്ററിന്റെ ഇരുളിലേക്ക് പച്ചമണ്ണിന്റെ മണവും, പാടവരമ്പിലൂടെ വീശുന്ന കാറ്റും, പഴുത്തുനിൽക്കുന്ന അന്തിയാകാശത്തിന്റെ ചു

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

വയനാട് ബത്തേരി മാർ ബസേലിയോസ് യുപി സ്കൂൾ കിണറിലെ ജല പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരി

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

മെക്സിക്കോ സിറ്റി: കാത്തിരിപ്പിന്റെ കൗണ്ട്ഡൗൺ അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ഹൃദയമിടിപ്പ് ഇനി ഒരു പന്